Browsing Category
India
ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും സിബിഐ ചോദ്യം…
വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും സിബിഐ സംഘം ചോദ്യം ചെയ്‌തു
ഇന്ത്യൻ ചൈന അതിർത്തിയിൽ ശക്തമായ മിസൈല്‍ വ്യൂഹങ്ങൾ വിന്യസിച്ചു ഇന്ത്യ
ചൈനയുടെ ചതിപ്രയോഗങ്ങളെ കനത്ത ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യ. ചൈനയുടെ സൈനിക നീക്കത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ മിസൈല്‍ വ്യൂഹങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.…
അശ്ളീലം യുട്യൂബിർ ഐ.ടി നിയമത്തിലെ 67, 67 (എ) ജാമ്യമില്ലാ വകുപ്പ്ക്കാൾ ചുമത്തി കേസ്സ്
യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിലെ പ്രതി വിജയ് പി. നായർക്കെതിരെ ഐ.ടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും. ഐ.ടി നിയമത്തിലെ 67, 67 (A) വകുപ്പുകളാണ് ചുമത്തുക
“മാക്സിമം പടർത്തി ” സർക്കാരിനെതിരായ ആൾക്കൂട്ട സമരണങ്ങൾ നിർത്തിയതായി ചെന്നിത്തല
സര്‍ക്കാറിനെതിരായ പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് അവസാനിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്…
ഇർവിങ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബിന് നവനേതൃത്വം
ഇർവിങ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബ് 2020–2021 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജെയിംസ് ചെംപാനിക്കൽ (പ്രസിഡന്റ്), ജോർജ് അഗസ്റ്റ്യൻ(വൈസ് പ്രസിഡന്റ്), അൻജു ബിജലി (സെക്രട്ടറി),…
വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു
ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം
ഇന്നും ഏഴായിരം കടന്ന് കോവിഡ് സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476,…
ഷൂട്ടിങ് ഇടവേളകളില് ചെടികളെ പരിപാലിച്ച്, മാതൃക കർഷകനായി സൂപ്പർ താരം മോഹൻലാൽ
സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ ഒരുമീറ്റർ നിള പയറിന്റെതുൾപ്പെടെ
വീട്ടിലെ ജൈവ കൃഷിയിടത്തിൽ നിന്നും പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് സൂപ്പർ താരം മോഹൻലാൽ .
മലയാറ്റൂർ സ്‌ഫോടന കേസ്; പാറമട ഉടമ അറസ്റ്റിൽ; പിടിയിലായത് ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
മലയാറ്റൂർ സ്ഫോടന കേസിൽ പാറമട ഉടമ ബെന്നി പുത്തേൻ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആന്ധ്രാ പ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബെഹ്നാന്‍ രാജിവച്ചു
ബെന്നി ബഹന്നാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചു. ഉമ്മൻചാണ്ടിയുമായിവരെ തനിക്ക് അഭിപ്രായഭിന്നതയുണ്ടെന്ന വാർത്തകൾ വേദനിപ്പിച്ചുവെന്നും ഇത്തരം അവസരങ്ങൾക്ക് അറുതിവരുത്താൻ തനിക്കേ…