Browsing Category

India

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്, മരണം 22

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട്…

ബിഹാര്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; നവം.10ന് വോട്ടെണ്ണല്‍

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്നു തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു . ഒക്ടോബര്‍ 28നാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം നവംബര്‍ 3നും മൂന്നാംഘട്ടം നവംബര്‍ 7ന്…

പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി 

ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തി പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി  74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

ഭാര്യക്ക് അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തിന്റെ പേരില്‍ 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.തിരുവല്ലം പാച്ചല്ലൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം.…

സുശാന്ത് സിങ് രജ്പുതിന്റെ മരണം ദീപിക പദുകോണിനെ ചോദ്യം ചെയ്യും

സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിനായി സെപ്റ്റംബര്‍ 26-ന് ദീപിക പദുകോണ്‍ ഹാജരാകും

ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ്…

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ അമേരിക്കൻസിന്റെ പങ്കു നിർണായകം ജോ ബൈഡന്‍

അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ വംശജർ നിർണായക പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും…

ഹൂസ്റ്റണ്‍ – ഡാളസ് ബുള്ളറ്റ് ട്രെയിനിന് അനുമതി

ഹൂസ്റ്റണ്‍ ബാസ് ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഫെഡറല്‍ റഗുലേറ്ററി ബോര്‍ഡിന്റെ രണ്ടു പ്രധാനപ്പെട്ട കടമ്പകള്‍ പിന്നിട്ടതായി ടെക്‌സസ് സെന്‍ട്രല്‍ റെയില്‍ റോഡ് അധികൃതര്‍…

അതീവജാഗ്രത ആരായിരംകടന്നു കോവിഡ്,ഇന്ന് 6324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു 5321 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം

സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5321 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 628 പേരുടെ ഉറവിടം അറിയില്ല.

കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം കെ യെ യു നേതാവ് അഭിജിത്തിനെതിരെ കേസ്

കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയിൽ കെഎസ്‌യു പ്രസിഡന്‍റ് കെ എം അഭിജിത്തിനെതിരെ കേസ്. അഭിജിത്ത് പേരും വിലാസവും തെറ്റിച്ചുനല്‍കിയെന്ന് പൊലീസ് പറഞ്ഞു