Browsing Category

India

കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം കെ യെ യു നേതാവ് അഭിജിത്തിനെതിരെ കേസ്

കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയിൽ കെഎസ്‌യു പ്രസിഡന്‍റ് കെ എം അഭിജിത്തിനെതിരെ കേസ്. അഭിജിത്ത് പേരും വിലാസവും തെറ്റിച്ചുനല്‍കിയെന്ന് പൊലീസ് പറഞ്ഞു

നെറ്റ് കിട്ടണമെങ്കിൽ മരക്കൊമ്പ് . തോട്ടം മേഖലയിൽ സർക്കാർ വിരുദ്ധ ഓൺലൈൻ ക്‌ളാസ് അടിച്ചേൽപ്പിച്ച് സ്വകര്യ എയ്‌ഡഡ്‌…

കോവിഡ് മൂലം കടുത്ത പ്രതിസന്ധിയിലാണ് തോട്ടം മേഖല ജോലിയും കുളിയും ഇല്ലാതെ കഷ്ടപ്പെടുന്ന തോട്ടം മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കയാണ സ്വകാര്യാ സ്‌കൂളുകളുടെ ലൈവ് ഓൺലൈൻ…

ഇടതു മുന്നണിയിലേക്ക് ഇല്ല ജോസ് കെ. മാണി വിഭാഗം നേതാവ് ജോസഫ് എം. പുതുശേരി ജോസഫ് വിഭാഗത്തിലേക്ക്

ഇടതു മുന്നണിയിലേക്ക് പോകാനില്ലെന്ന നിലപാടാണ് ഇദ്ദേഹത്തിനുള്ളത്. എല്‍.ഡി.എഫ് നീക്കത്തോട് യോജിപ്പില്ല.പൊതുജീവിതത്തിലുടനീളം യു.ഡി.എഫ് നിലപാടിനൊപ്പം നിന്ന വ്യക്തിയാണ്

എം. ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു

മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം…

സിപിഐ വിമര്‍ശനം‘”ജലീല്‍ പക്വത കാട്ടിയില്ല” നാണക്കേടായി

മന്ത്രി കെ ടി ജലീൽ അലോസരപ്പെടുത്തുന്ന ശൈലി ഇല്ലായിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ വഷളാകില്ലായിരുന്നുവെന്ന് സി പി ഐ സംസ്ഥാന കൗൺസിലിൽ വിമർശനം

അയ്യായിരം കവിഞ്ഞ് കോവിഡ് ഇന്ന് 5376പേർക്ക് കോവിഡ് 20 മരണം

സംസ്ഥാനത്ത് ആദ്യമായി അയ്യായിരം കവിഞ്ഞ് കോവിഡ് കേസുകള്‍. ഇന്ന് 5376 പേ‍ർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4424 പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം. 640 പേരുടെ ഉറവിടം…

പാലക്കാട് ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട; അതിര്‍ത്തി ചെക്ക് പോസ്റ്റിൽ 66 കിലോ കഞ്ചാവ്പിടികൂടി

പാലക്കാട് ജില്ലയില്‍ വിവിധ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നടത്തിയ പരിശോധനയില്‍ 66 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി.വാളയാര്‍ ,ഗോപാലപുരം, നടുപുണി, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ…

വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ നാലേകാല്‍കോടി കമ്മീഷന്‍ അന്വേഷണം

വടക്കാഞ്ചേരിയിലെ ലൈഫ് കോഴ വിവാദത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. ലൈഫ് പദ്ധതിയില്‍ നാലേകാല്‍കോടി രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം

“മോസ്കോ ധാരണ”ഇന്ത്യ–ചൈന അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കില്ല;

തെറ്റിദ്ധാരണകള്‍ ഒഴിവാക്കി പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യ–ചൈന ധാരണ. മോസ്കോ ധാരണ നടപ്പാക്കാന്‍ തുടര്‍ചര്‍ച്ചകള്‍ക്ക് തീരുമാനം. ഏറു രാജ്യങ്ങളും അതിര്‍ത്തിയിലേക്ക് കൂടുതല്‍…