Browsing Category

India

ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേരിൽ സ്ഥിരീകരിച്ചു

ബംഗളുരുവിലെ നിംഹാൻസിൽ ചികിത്സയിലുള്ള മൂന്ന് പേർക്കും, ഹൈദരാബാദ് സിസിഎംബിയിൽ ചികിത്സയിലുള്ള 2 പേർക്കും, പുനെ എൻഐവിയിൽ ചികിത്സയിലുള്ള ഒരാൾക്കുമാണ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി…

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത മാസം 31ാം തിയതി വരെ നീട്ടി

കേന്ദ്രസർക്കാർ മുൻപ് പുറപ്പെടുവിച്ച കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത മാസം 31ാം തിയതി വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി. കൊവിഡിന്റെ പുതിയ വകഭേഭങ്ങള്‍…

സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 9.27

സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188,…

രാജ്യത്തെ ഏറ്റുവും പ്രായം കുറഞ്ഞ മേയർ , തലസ്ഥാനത്ത് നാല് മുൻസിപ്പാലിറ്റികളിലും ഇടതുമുന്നണിഭരണം

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​റാ​യി ഇ​രു​പ​ത്തൊ​ന്നു​കാ​രി ആ​ര്യ രാ​ജേ​ന്ദ്ര​നെ തെ​ര​ഞ്ഞെ​ടു​ത്തു. 54 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ആ​ര്യ മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക്…

ആന്ധ്ര പ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിൽ കോവിഡ് വാക്സിന്‍ ഡ്രൈ റൺ

രാജ്യത്തെ നാലു സംസ്ഥാനങ്ങളിൽ കോവിഡ് വാക്സിന്‍ കുത്തിവെപ്പിന്‍റെ ഡ്രൈ റണിന് ഇന്ന് തുടക്കമാകും. ആന്ധ്ര പ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍…

സ്വര്ണക്കടത്തുകേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം നടക്കും. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ആണ്…

മദ്യ ലഹരിയിൽ മകൻ വൃദ്ധ മാതാവിനെ തല്ലിക്കൊന്നു

അരുവിക്കരയില്‍ലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഡിസംബര്‍ 24 അരുവിക്കര കാച്ചാണിയില്‍ സ്വദേശിനി നന്ദിനിയെ മകന്‍ ഷിബു കൊലപ്പടുത്തിയത്

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട് ,രേഷ്മ മറിയം റോയ് .

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റായി 21 കാരി രേഷ്മ മറിയം റോയി. കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മയെ സി.പി.എം ജില്ലാ കമ്മിറ്റി…

കെ.പി.സി.സി.യിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി

കെ.പി.സി.സി.യിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി. നേതൃമാറ്റം വേണമെന്ന ആവശ്യത്തോട് എ.ഐ.സി.സി നേതൃത്വവും അനുകൂലമായി പ്രതികരിച്ചിട്ടില്ല.

മോദിക്കെതിരെ പാത്രംകൊട്ടി പ്രതിക്ഷേധിച്ച് കർഷകർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിനിടെ പാത്രം കൊട്ടി പ്രതിഷേധിച്ച് കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍