Browsing Category
India
കേന്ദ്ര സർക്കാരിനെതിരായ പ്രമേയത്തെ അനുകൂലിച്ചു ഓ രാജഗോപാൽ വെട്ടിലാക്കി ബി ജെ പി യെ
നിയമസഭ പാസാക്കിയ കാർഷിക നിയമഭേദഗതിക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു സംസ്ഥാനത്തെ ഏക ബിജെപി എംഎൽഎ ഒ. രാജഗോപാൽ. പ്രമേയം പാസാക്കിയത്…
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം, നിയമം കോർപറേറ്റുകളെ സംരക്ഷിക്കാൻ
പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റുകളുടെ താത്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യായ വില ഉറപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറുകയാണ് എന്നും…
കുതിരാനിൽ വലിയ വാഹനാപകടം.മൂന്ന് പേർ മരിച്ചു
ദേശീയപാതയിൽ കുതിരാനിൽ വലിയ വാഹനാപകടം. ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറിലും രണ്ട് ബൈക്കിലും…
മൊഴി ശക്തം ഡിജിറ്റൽ തെളിവുകളും എതിര് എം ശിവശങ്കരൻ ജാമ്യം ഇല്ല
തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയാണ് ജാമ്യാപേക്ഷ…
ആറാംവട്ട ചർച്ചയും പരാജയം നിയമ പിൻവലിക്കില്ലെന്ന് സർക്കാർ സമര വീണ്ടും കടുപ്പിച്ച് കർഷക സംഘടനകൾ
കർഷകസംഘടന നേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ ആറാംവട്ട ചർച്ചയും പരാജയം.കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പിയൂഷ് ഗോയൽ എന്നിവരുമായാണ് കർഷകർ ചർച്ച നടത്തിയത്
“ജെസ്ന മരിയ ജയിംസിന്റെ തിരോധാനം വ്യകതമായ ഉത്തരമുണ്ട്” കെ.ജി.സൈമണ്‍ പലതു തുറന്നുപറയാൻ…
ജെസ്നയുടെ തിരോധാനത്തിന്റെഅന്വേഷണം കോവിഡ്മഹാമാരി മങ്ങലേല്‍പിച്ചുവെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമണ്‍പറഞ്ഞു .തമിഴ്നാട്ടിലുള്‍പ്പെടെ അന്വേഷണം നടന്നു
കോതമംഗലം പള്ളിയേറ്റെടുക്കല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.
കോതമംഗലം പള്ളിയേറ്റെടുക്കല്‍ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സംസ്ഥാന…
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രം ഇന്ന് ചർച്ച ,ശാന്തകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കാൻ സർക്കാർ നീക്കം
ഇന്ന് കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആറാം വട്ട ചര്‍ച്ച നടക്കും. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ രണ്ടു മണിക്കാണ് ചര്‍ച്ച.നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലൂന്നിയാകണം ചര്‍ച്ച…
ജനിതക മാറ്റം വന്ന കൊറോണ വയറസ്സ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു
യു.കെയിൽ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ.യുഎഇയിലും ഫ്രാൻസിലും കാനഡയിലും വൈറസ് സ്ഥിരീകരിച്ചു
പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്കരിച്ചു
നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്കരിച്ചു. കളക്ടറുമായി നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍…