Browsing Category
India
ഓണ്‍ലൈന്‍ റമ്മികളി 21 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു
ഓണ്‍ലൈന്‍ റമ്മികളിയിലൂടെ 21 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി 29 വയസുള്ള വിനീതാണ് ആത്മഹത്യ ചെയ്തത്.
വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളൂരുവിലേക്ക്
വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളൂരുവിലേക്ക്. ലഹരിമരുന്നിന്‍റെ ഉറവിടം ബെംഗളൂരുവാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.
മുഖ്യമന്ത്രിയുടേത് ഭരണകൂട ഫാസിസമാണെന്ന് ഓർത്തഡോൿസ് സഭ
മുഖ്യമന്ത്രിയുടേത് ഭരണകൂട ഫാസിസമാണെന്നും സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ലെന്നും ഓർത്തഡോക്സ് സഭ. മുഖ്യമന്ത്രിയുടെ രാഷ്ട്രീയമറുപടികൾ ലോക്കൽ പാർട്ടി ഓഫീസുകളിൽ…
കർഷക പ്രക്ഷോപം കൊടിയതണുപ്പിൽ ഒരു കർഷകൻ കുടി മരിച്ചു
ഡൽഹിയിലെ തണുപ്പുമൂലം ഗാസിപ്പൂര്‍ അതിര്‍ത്തിയിൽ സമരം നടത്തി വന്ന ഇന്നലെ ഒരു കര്‍ഷകൻ കൂടി മരിച്ചുകൊടുംതണുപ്പിൽ ഡൽഹിയിൽ സമകാലത്തുത്തിയ ഏറ്റവും കുറഞ്ഞതാപനിലയാണ് സമരത്തിനെത്തിയ നിരവധി…
രാജ്യത്ത് കൊവിഡ് ഡ്രൈ റൺ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ
രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ ഇന്ന് നടക്കും. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡ്രൈ റൺ നടത്തും
സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും
കോവിഡ് മഹാമാരിയെത്തുടര്ന്നു അടച്ചുപൂട്ടിയ സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും. പ്രവേശനം പകുതി സീറ്റുകളില്‍ മാത്രം. തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണിവിമുക്തമാക്കണം
കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ് ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.45
കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്
ഫൈസർ-ബയോണ്‍ടെകിന്റെ കോവിഡ് വാക്സിനു ലോകാരോഗ്യ സംഘടനഅനുമതിനൽകി .
ഫൈസർ-ബയോണ്‍ടെകിന്റെ കോവിഡ് വാക്സിനു ലോകാരോഗ്യ സംഘടനയുടെ അനുമതി.
രജനികാന്തിന്റെ വീടിന് മുമ്പിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം
രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആരാധകരിൽ ഒരാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രജനികാന്തിന്റെ വീടിന് മുന്നിലാണ്…
കെ ആർ വി പ്ലാന്റേഷൻ കേസിൽ രേഖകളിൽ തിരുത്തൽ ,മൂന്നാർ മുൻ ഡിവൈഎസ്പി രമേഷ് കുമാറിന് സസ്‌പെന്റ് ചെയ്തു
മൂന്നാർ മുൻ ഡിവൈഎസ്പി രമേഷ് കുമാറിന് സസ്‌പെന്റ് ചെയ്ത് ആഭ്യന്തര വകുപ്പ്. കെആർവി പ്ലാന്റേഷൻ കേസിൽ എസ്പിയുടെ റിപ്പോർട്ട് തിരുത്തി രമേഷ് കുമാർ ഹൈക്കോടതിയിൽ തെറ്റായ റിപ്പോർട്ട്…