Browsing Category

India

ഭാര്യയുടെ പരാതി അനിൽ പനച്ചൂരാന്റെ മരണത്തിൽ പോലീസ് കേസ്സെടുത്തു

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്. കായംകുളം പൊലീസ് കേസെടുത്തു. ഭാര്യ മായയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്

കർഷക സമരം നാല്പതാംനാളിൽ കേന്ദ്ര സർക്കാരുമായി ഇന്ന് വീണ്ടും ചർച്ച

കർഷക സമരം നാല്പതാം ദിവസവും തുടരുന്ന കർഷകർക്ക് വെല്ലുവിളി ഇരട്ടിയാക്കുകയാണ് ദില്ലിയിലെ കാലാവസ്ഥ. എന്നാൽ ദിവസങ്ങൾ കൂടുന്തോറും കൂടുതൽ കർഷകർ സമരത്തിൽ പങ്കുചേരുന്ന കാഴ്ച്ചയാണ്…

മരണം ദൂരൂഹത? മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ

അന്തരിച്ച പ്രശസ്ത കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ. ആവശ്യവുമായി ബന്ധുക്കൾ കായംകുളം സ്റ്റേഷനിലെത്തി. കായംകുളം…

‘ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം..’കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ (51) അന്തരിച്ചു

കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ (51) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും…

ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് 18 പേർ മരിച്ചു

ഉത്തർപ്രദേശിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് 18 പേർ മരിച്ചു. ​ഗാസിയാബാദിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 25 ഓളം പേരെ…

തമിഴ്‌നാട്ടില്‍ പീഡപ്പിക്കാന്‍ ശ്രമിച്ച 26കാരനെ 19 കാരി കുത്തികൊന്നു

തമിഴ്‌നാട്ടില്‍ കത്തി കാണിച്ച് പീഡപ്പിക്കാന്‍ ശ്രമിച്ച 26കാരനെ 19 കാരി കുത്തികൊന്നു. തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം

കൊവിഡ് വാക്സിൻ വിതരണത്തിന് കേരളം പൂർ‌ണ സജ്ജമെന്ന് കെ. കെ ശൈലജ

കൊവിഡ് വാക്സിൻ വിതരണത്തിന് കേരളം പൂർ‌ണ സജ്ജമെന്ന് ആരോ​ഗ്യമന്ത്രി കെ. കെ ശൈലജ. ഏത് വാക്സിൻ ‍വിതരണം ചെയ്യണം എന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ നിർദേശിക്കും. അതിന് ശേഷം മാത്രമേ…

സീറ്റുപ്രശ്നത്തിൽ മുന്നണി വിടില്ല എൻ സി പി എൽ എഫ് ൽ തന്നെ

ഇ​ട​തു മു​ന്ന​ണി വി​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​പ്പോ​ൾ എ​ൻ​സി​പി​ക്ക് ഇ​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ന് പാ​ലാ സീ​റ്റ് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും മ​ന്ത്രി എ.​കെ.…

ഇന്ത്യയുടെ കോ​വാ​ക്‌​സി​നും അ​നു​മ​തി ന​ല്‍​കാ​ന്‍ വി​ദ​ഗ്ധ സ​മി​തി ശി​പാ​ര്‍​ശ

ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ കോ​വാ​ക്‌​സി​നും അ​നു​മ​തി ന​ല്‍​കാ​ന്‍ വി​ദ​ഗ്ധ സ​മി​തി ശി​പാ​ര്‍​ശ. നി​യ​ന്ത്രി​ത അ​ടി​യ​ന്ത​ര…

കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച പരാജയപ്പെട്ടാൽ സമാന്തര റിപ്പബ്ലിക് പരേഡ്

കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരും കേന്ദ്രസർക്കാരുമായുള്ള നിർണായക ചർച്ച നാളെ നടക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കുക