Browsing Category
India
സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16
സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388,…
സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.
സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്
സംസ്ഥാനത്ത് മദ്യത്തിന് ലിറ്ററിന് നൂറു രൂപയുടെ വർധന ഉണ്ടായേക്കും ബീബ്‌കോയുടെ ആവശ്യം സർക്കാർ പരിഗണിച്ചു.
സംസ്ഥാനത്ത് മദ്യവില ഉടൻ വർദ്ധിപ്പിച്ചേക്കും നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനവരുത്താനാണ് സർക്കാർ ആലോചിക്കുന്നത്
പക്ഷി പനി സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത. ചുമതല കലക്ടര്‍മാര്‍ക്ക് നൽകി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും…
പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊല്ലും
ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊല്ലും. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡിലാണ് പക്ഷിപ്പനി…
കേരളത്തിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു
അതിതീവ്ര കോവിഡ് കേരളത്തിലും സ്ഥിരീകരിച്ചിരിക്കുന്നു. ആറ് പേര്‍ക്കാണ് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആറ് പേരും യു.കെയിൽ നിന്നെത്തിയവരാണ്.
നടിയെ ആക്രമിച്ച കേസിൽ അഡ്വ. വി.എൻ അനിൽ കുമാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ
നടിയെ ആക്രമിച്ച കേസിൽ അഡ്വ. വി.എൻ അനിൽ കുമാറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. മുൻ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവച്ച സാഹചര്യത്തിലാണ് നിയമനം
ഗെയ്ൽ വാതക പൈപ്പ് ലൈൻ നാളെ മുഖ്യമന്ത്രി പിണറായിവിജൻ ഉദ്ഘാടനം ചെയ്യും
ഗെയ്ൽ വാതക പൈപ്പ് ലൈൻ നാളെ മുഖ്യമന്ത്രി പിണറായിവിജൻ ഉദ്ഘാടനം ചെയ്യും . 2010 ൽ ആരംഭിക്കുകയും
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183,…
കൊവാക്സിൻ് 23000 ത്തോളം പേരിൽ പരീക്ഷിച്ചതാണെന്നും വാക്സിൻ വിജയകരമാണെന്നും ഐസിഎംആർ
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിൻ് ഇതിനോടകം 23000 ത്തോളം പേരിൽ പരീക്ഷിച്ചതാണെന്നും വാക്സിൻ വിജയകരമാണെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗ്ഗവ പറഞ്ഞു