Browsing Category

India

ജനിതക മാറ്റം വന്ന കോവിഡ് രോഗികളുടെ എണ്ണം 73 ആയി വീണ്ടും വാക്സീൻ റിഹേഴ്സല്‍; കേന്ദ്രസംഘം മറ്റന്നാൾ കേരളത്തില്‍

യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് രാജ്യത്ത് ഇന്ന് പുതുതായി രണ്ട് പേരിൽക്കൂടി കണ്ടെത്തി. ഇതോടെ അതിതീവ്രകൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം ആകെ 73 ആയി

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432,…

കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി

കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. സമരം പിന്വലിക്കുന്നതുമായിബന്ധപെട്ട സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ…

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സിൽ അമ്മയും കാമുകനും അറസ്റ്റിൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല നി​ര​ണം സ്വ​ദേ​ശി അ​ഭി​ലാ​ഷ് (40) ആ​ണു പെ​ണ്‍​കു​ട്ടി​യു​ടെ…

എം. സി. കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം. സി. കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കാസര്‍ഗോഡ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ്…

യുഎസില്‍ ഇന്ത്യന്‍ റസ്റ്ററന്റിലെ ജീവനക്കാരന് ടിപ്പ് 1,50,000 രൂപ

ഫ്‌ളോറിഡ കേപ് കോറലിലുള്ള മസാല മന്ത്ര എന്ന ഇന്ത്യന്‍ റസ്റ്റോറന്റിലെ സപ്ലെയ്ര്‍ക്ക് ജനുവരി ഒന്നിന് ടിപ്പായി ലഭിച്ചത് 2020 ഡോളര്‍ (ഏതാണ്ട് 1,50,000 രൂപ)

ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി.

ബ്രി​ട്ട​നി​ൽ തീ​വ്ര കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ​ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി