Browsing Category
India
ആരോഗ്യ സ്ഥി പരിഗണിച്ച് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് ജാമ്യം. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല…
കോവിഡ് ചികിത്സയിൽ കെകെ ശൈലജയെ അഭിനന്ദിച്ച് വി എം സുധാകരൻ .
ആരോഗ്യമന്ത്രി കെകെ ശൈലജയെയും ആരോഗ്യവകുപ്പിനെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് വിഎം സുധീരൻ.
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും
ജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുക
ലാവ്‌ലിൻ കേസ് ഇന്ന് പരിഗണിച്ചില്ല കേസ് വീണ്ടും പരിഗണിക്കും
മുഖ്യമന്ത്രി പിണറായി വിജയൻ കുടുക്കാൻ ലക്ഷ്യമിട്ടുള്ള ലാവ്‌ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല. അവസാന കേസായി ഉൾപ്പെടുത്തിയിരുന്ന ലാവ്‌ലിൻ കേസ് കോടതി സമയം അവസാനിച്ച…
“പാലായിൽ ഉടക്കി എൻ സി പി “എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേത്തും
എൻ സി പിയിൽ അധികാര തർക്കം നിലനിൽക്കെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേത്തും . രണ്ടാഴ്‍ചയ്ക്കുള്ളില്‍ പവാര്‍ കേരളത്തിലെത്തും
മഴ ശക്തം ,സംസ്ഥാനത്ത്പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് മുന്നറിയിപ്പ്.ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
സംസ്ഥാനത്തു വാക്സിനേഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കെ കെ ശൈലജ
സംസ്ഥാനത്തെ രണ്ടാംഘട്ട കൊവിഡ് വാക്‌സീന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.
പാലയെ ചൊല്ലി എൽ ഡി എഫ് വിടേണ്ട എ കെ ശശീന്ദ്രൻ
:എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തി
ബൈഡനു കരുത്തു പകർന്നു രണ്ടു യു എസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക് പാർട്ടിക്ക് വിജയം
ജോര്‍ജിയ ഉപതിഞ്ഞെടുപ്പിൽ ബൈഡനു കരുത്തു പകർന്നു രണ്ടു യു എസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക് പാർട്ടിക്ക് വിജയം.
സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യംചെയ്യാന്‍ അനുമതിവേണം നിയമസഭാ സെകട്ടറി കസ്റ്റംസിന് കത്ത് നൽകി
:സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യംചെയ്യാന്‍ നോട്ടിസ് അയച്ച കസ്റ്റംസിനെതിരെ നോട്ടീസ് നൽകി സ്പീക്കറുടെ ഓഫീസ് . സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ ചോദ്യം ചെയ്യാൻ സ്പീക്കറുടെ…