Browsing Category
India
കോവിഡ് പ്രതിരോധ കുത്തിപ്പ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
രാജ്യത്ത് നടപ്പാക്കുന്ന കോവിഡ് പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ഓൺലൈൻ വഴി ചര്‍ച്ച നടത്തും. ജനുവരി 16ന് വാക്സിന്‍ കുത്തിവെപ്പ്…
രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം ഈ മാസം 16 മുതല്‍
രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു
സംസ്ഥാനത്തു 14 ജില്ലകളിലായി 133 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ
സംസ്ഥാനത്ത് 14 ജില്ലകളിലായി 133 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ വിതരണം നടത്തും. സർക്കാർ സ്വകാര്യ ആശുപത്രികളിലാകും വാക്സിൻ കേന്ദ്രങ്ങൾ തുടങ്ങുക.
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344,…
കോൺഗ്രസ്സ് ലക്‌ഷ്യം എം എൽ എ ആകണം ശമ്പളം വേണ്ട ജസ്റ്റിസ് ബി ക മാൽ പാഷ
ഒടുവിൽ താനെ രാഷ്ട്രീയം വ്യക്തമാക്കി റിട്ടയർഡ് ജസ്റ്റിസ് ബി ക മാൽ പാഷ. അടുത്ത നിയ സഭാതെരെഞ്ഞടുപ്പിൽ മത്സരികാണാൻ ലക്‌ഷ്യം ഒരു ജനപ്രതിനിധിയാകാൻ ആഗ്രഹിക്കുന്നു,
80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട്
നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ട് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പോരായ്മകള്‍ പരിഹരിച്ചായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
വൈറ്റില, കുണ്ടന്നൂര്‍ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് വഴിയൊരുക്കുന്ന വൈറ്റില, കുണ്ടന്നൂര്‍ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. രാവിലെ 9.30-യ്ക്ക് വൈറ്റില മേൽപ്പാലവും 11…
വാളയാർ പോക്സോ കേസുകളുടെ തലസ്ഥാനം ,9 വർഷത്തിനിടെ 42 പോക്സോ കേസുകൾ
പതിനെട്ടു വയസ്സിനു താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ നടക്കുന്ന രാജയത്തെ തന്നെ
കുപ്രസിദ്ധി നേടിയ നേടിയ പ്രദേശമാണ് കേരള സംസ്ഥാന അതിർത്തിയിലെ വാളയാർ ഗ്രാമം
കർഷകരെ നാണംകെടുത്തി എട്ടാം വട്ട ചർച്ചയും പരാജയം.നിമയം പിൻവലിക്കില്ല സ്വീകാര്യമല്ലങ്കിൽ കോടതിയെ സമീപിക്കാം കേന്ദ്രം
കാർഷിക നിയമം പിൻവലിക്കുന്നത് സംബന്ധിച്ച് കർഷക സംഘടന നേതാക്കളും കേന്ദ്രമന്ത്രിമാരും നടത്തിയ എട്ടാം വട്ട ചർച്ചയും പരാജയം. ഇനി ഈ മാസം 15 ന് വീണ്ടും ചർച്ച നടത്തും
സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.63
സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341,…