Browsing Category
India
പാലക്കാട് ദുരഭിമാനക്കൊലയില്‍ തെളിവെടുപ്പ്
തേങ്കുറിശിലെ ദുരഭിമാനക്കൊലയില്‍ തെളിവെടുപ്പ് നടത്തി . കൊലപാതകം നടന്ന സ്ഥലത്ത് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭു കുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികളെ…
മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി
മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ഗവർണർ. വ്യാഴാഴ്ച നിയമസഭ ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്.നേരത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ…
കാർഷിക നിയമങ്ങൾക്കെതിരെ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എൻ ഡി എ വിട്ടു
മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിക്ഷേധിച്ച് ,എൻ.ഡി.എ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി(ആർ.എൽ.പി) മുന്നണി വിട്ടു
തൃശ്ശൂരിൽ ഗോപാലകൃഷ്ണന്റെ സിറ്റിംഗ് സീറ്റിലെ തോൽവി ഒൻപതു ബി ജെ പി നേതാക്കളെ പുറത്താക്കി
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃശൂർ ജില്ലയിൽ സംഘടനാ പ്രവർത്തങ്ങൾ ചൂണ്ടിക്കാട്ടി നടപടി . ജില്ലയിലെ ഒന്‍പത് ബിജെപി നേതാക്കളെ ആറ് വർഷത്തേക്ക് സംഘടനയുടെ പ്രാഥമിക
അങ്കത്തിൽ…
സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി എന്‍ക്യൂഎഎസ് അംഗീകാരം
കൊവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണ്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും…
ഭാരത് രാമമൂര്‍ത്തി നാഷണല്‍ ഇക്കണോമിക് കൗണ്‍സിലില്‍
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസ് എക്കണോമിക് പോളിസി ടീമിനെ പ്രഖ്യാപിച്ചു. ഡിസംബര്‍ 21-ന് പ്രഖ്യാപിച്ച ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ഭാരത് രാമമൂര്‍ത്തിയെ നാഷണല്‍…
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ തിരുവനന്തപുരത്തു ആര്യ രാജേന്ദ്രൻ 21
ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. മുടവൻമുകൾ കൗൺസിലറാണ് ആര്യ രാജേന്ദ്രൻ.
ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു.
ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു. സിനിമ ചിത്രീകരണത്തിനിടെ സുഹൃത്തുക്കളോടൊപ്പം…
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട്…
തമിഴ് സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തമിഴ് സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് നിരീക്ഷണത്തിനായാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…