Browsing Category

India

ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഭരണഘടന വിരുദ്ധമെന്ന് നിയമ മന്ത്രി

നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഭരണഘടന വിരുദ്ധമെന്ന് നിയമ മന്ത്രി എ കെ ബാലന്‍. വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവന്‍ മാറുന്നത്…

അഭയ കേസ് തോമസ് എംകോട്ടൂരും സ്റ്റെഫിയും അപ്പീലുമായി ഹൈക്കോടതിയിലേക്ക്

അഭയകേസിലെ വിധിക്കെതിരെ പ്രതികൾ ഹൈ കോടതിയിലേക്ക് ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്ക് എതിരെ അപ്പീല്‍ നല്‍കും. ക്രിസ്മസ് അവധിക്ക് ശേഷം കോടതിയെ സമീപിക്കും. അഡ്വ. രാമന്‍…

മഹത്തായ പദവിക്ക് ആരിഫ് മുഹമ്മദ് ഖാൻ അർഹനാണോ ?ഗവർണർക്കെതിരെ തുറന്നടിച്ച് സി പി ഐ മുഖപത്രം ജനയുഗം

കേന്ദ്ര സർക്കാരിന്റെ കർഷകിക നിയമത്തിനെതിരെ പ്രത്യക നിയമ സഭ ചേർന്ന് പ്രമേയം പാസ്സാക്കാനുള്ള സർക്കാർ തീരുമാനത്തിന് അനുമതി നിക്ഷേധിച്ച ഗവർണർക്കെതിരെ സി പി ഐ മുഖപത്രമായ ജനയുഗം.…

കൊറോണ ജനിതക മാറ്റം വിമാന സർവ്വീസുകൾ പുനക്രമീകരിച്ചു

ദുബൈയിൽ നിന്ന് കേരളത്തിലേക്കും മറ്റും പുറപ്പെടേണ്ട ചില വിമാന സർവീസുകൾ റാസൽഖൈമയിലേക്ക് പുനക്രമീകരിച്ചു. ദുബൈ വിമാനത്താവളത്തിൽ കോവിഡ് യാത്ര നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് പുതിയ…

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്റെ കൊലപാതകം ലീ​ഗ് വാ​ർ​ഡ് സെ​ക്ര​ട്ട​റി പിടിയിൽ

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ക​ല്ലൂ​രാ​വി മു​ണ്ട​ത്തോ​ടി​ലെ അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ എ​ന്ന റൗ​ഫി (32)ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി മു​സ്‌‌​ലിം​ ലീ​ഗ് വാ​ർ​ഡ്…

രക്ഷയുടെയും സമാദാനത്തിന്റെ ദൈവപുത്രന് ജനിച്ചു ക്രിസ്തുമസ്

ലോകമെങ്ങു കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ആ​ശ​ങ്ക​ക​ൾ​ക്കിടയിൽ പ്ര​ത്യാ​ശ​യു​ടെ കി​ര​ണ​മാ​യി സന്ധിയുടെയും സമാദാനത്തിന്റെയും സന്ദേശമായി ലോകരക്ഷകയായി ഉണ്ണിയേശു പിറന്നു ഇന്ന് ക്രി​സ്മ​സ്

യു കെ യിൽ നിന്നുള്ള വന്ദേ ഭാരത് വിമാനങ്ങൾക്ക് താത്കാലിക വിലക്ക്

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടണിൽ നിന്നുള്ള വന്ദേ ഭാരത് വിമാനങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി ഇന്ത്യ. വാർത്താ സമ്മേളനത്തിൽ വിദേശകാര്യ വക്താവ്…

കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം നിയമ സഭ സമ്മേളനം 31 ന്

കേന്ദ്രസർക്കാർ കൊണ്ട് വന്ന വിവാദ കാർഷിക നിയത്തിനെതിരെ പ്രത്യക നിയമസഭചേർന്നു പ്രമേയം പാസ്സാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് വിരുദ്ധമായിയുള്ള ഗവർണറുടെ വാദം തള്ളി പ്രത്യേക…

എം ശിവശങ്കറിന്‌ കള്ളക്കടത്തിന്റെ കുറിച്ച് അറിവുണ്ടായിരുന്നു ഇ ഡി കുറ്റപത്രം സമർപ്പിച്ചു

മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കറിന് സ്വർണ കള്ളക്കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും അനധികൃത സ്വത്ത്…

അത്യാസന്ന നിലയിൽ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ച സംവിധായകൻ ഷാനവാസ് മരിച്ചു

അത്യാസന്ന നിലയിൽ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ച സംവിധായകൻ ഷാനവാസ് മരിച്ചു ആശുപത്രിയിലെത്തി ഒന്നരമണിക്കൂറോളം സമയം അദ്ദേഹത്തെ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമം നടത്തിയിരുന്നു അതീവ…