Browsing Category
India
പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നയാൾ തൂങ്ങിമരിച്ച നിലയിൽ
പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നയാൾ തൂങ്ങിമരിച്ച നിലയിൽ. രണ്ടാം പ്രതിയും കൊച്ചിയങ്ങാടി സ്വദേശിയുമായ രതീഷ് കൂലോത്തിനെയാണ്…
വ്യാപക ആക്രമണം …ബാലുശ്ശേരിയിൽ കോൺഗ്രസ് പാർട്ടി ഓഫീസിന് തീയിട്ടു
ബാലുശ്ശേരിയിൽ കോൺഗ്രസ് - സി പി എം സംഘർഷം തുടരുന്നു, ഉണ്ണികുളത്ത് കോൺഗ്രസ് പാർട്ടി ഓഫീസിന് തീയിട്ടു. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായിരുന്നു അക്രമണം
കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ സമാദനയോഗം വിളിച്ച് കളക്ടർ
രാഷ്ട്രീയ കൊലപാതകത്തിന്റെയും അതേത്തുടർന്നുള്ള സംഘർഷങ്ങളുടെയും പാസ്ചതലത്തിൽ കണ്ണൂരിൽ സമാധാനയോഗം. രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ കളക്ടറേറ്റിൽ സമാധാനയോഗം ചേരും
മുസ്ലീം ലീഗ് പ്രവർത്തകന് മന്സൂര് കൊലപാതകം ദൗർഭാഗ്യകരമെന്ന് സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജൻ
കൊലയില് പങ്കില്ലെന്ന് സിപിഎം. കുത്തുപറമ്പില് മുസ്ലീം ലീഗ് പ്രവർത്തകന് മന്സൂര് കൊലപാതകം ദൗർഭാഗ്യകരമെന്ന് സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു
രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളില്110716 പേര്ക്ക് കൊവിഡ്
രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളില് ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റിമുപ്പത്തിയാറ് പേര്ക്ക് കൊവിഡ് സ്ഥിരീകരിത്തു. ഇന്ത്യയില് കൊവിഡ് റിപ്പോര്ട്ട് ചെയ്തശേഷമുള്ള ഏറ്റവും…
കോവിഡ് ഭീതി ..ബംഗളൂരുവിൽ നിരോധനാജ്ഞ
ബംഗളൂരുവിൽ നിരോധനാജ്ഞ. ജിം, നീന്തൽക്കുളം, പാർട്ടി ഹോളുകൾ എന്നിവയുടെ പ്രവർത്തിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു നഗരപരിധിയിൽ ആണ് നിയന്ത്രണമെന്ന് കർണാടക സർക്കാർ അറിയിച്ചു
മന്സൂറിന്റേത് ആസൂത്രിത കൊലപാതകമെന്ന് സഹോദരന് മുഹ്സിന്
മന്സൂറിന്റേത് ആസൂത്രിത കൊലപാതകമെന്ന് സഹോദരന് മുഹ്സിന് പറഞ്ഞു. അക്രമികളെ കണ്ടാല് തിരിച്ചറിയുമെന്നും മുഹ്സിന് പറഞ്ഞു.
വോട്ടെടുപ്പ് ദിവസം താന് ബൂത്തിനുള്ളില് തന്നെ…
കൂത്തുപറമ്പില് മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു ഒരാൾ പിടിയിൽ
കൂത്തുപറമ്പില് മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തില് ഒരാൾ കസ്റ്റഡിയില്. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസി ഷിനോസാണ് പിടിയിലായത്. ഇയാള് സിപിഎം പ്രവര്ത്തകനാണ്.
രണ്ടാനച്ഛന്റെ മർദനമേറ്റു മരിച്ച അഞ്ചുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
പത്തനംതിട്ട കുമ്പഴയിൽ രണ്ടാനച്ഛന്റെ മർദനമേറ്റു മരിച്ച അഞ്ചുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ…
സംസ്ഥാനത്ത് 73.58 ശതമാനം പോളിങ് ; കൂട്ടിക്കിഴിച്ച് മുന്നണികൾ
ആദ്യഘട്ടത്തിലെ ആവേശം നിലനിർത്താനാകാതെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചു. ഏഴു മണിയോടെ 73.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.