Browsing Category

India

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് വാക്‌സീന്‍ ക്ലിനിക് സംഘടിപ്പിച്ചു

ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി എച്ച്ഇബി ഫാര്‍മസിയുമായി സഹകരിച്ചു . ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 8 മുതല്‍ 1 വരെ കേരള അസോസിയേഷന്‍…

സംസ്ഥാനത്ത് മെഗാവാക്സിനേഷൻ രണ്ടാം തരംഗം നേരിടാൻ ഇന്ന് കലക്ടർമാരുടെയും ഡി.എം.ഒമാരുടേയും യോഗം

കോവിഡ് രണ്ടാം തരങ്കം സംസ്ഥാനത്തു ഗുരുതര പ്രത്യഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത് രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ഇന്ന് കലക്ടർമാരുടെയും ഡി.എം.ഒമാരുടേയും യോഗം…

മ​ൻ​സൂ​ർ കൊ​ല​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി ര​തീ​ഷ് തൂ​ങ്ങി മ​രി​ച്ച സ്ഥലത്ത് ഡോഗ് സ്കഡ് പരിശോധന

പാ​നൂ​ർ മ​ൻ​സൂ​ർ കൊ​ല​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി ര​തീ​ഷ് തൂ​ങ്ങി മ​രി​ച്ച ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ പോ​ലീ​സ് വീ​ണ്ടും പരിശോധന നടത്തി . എ​സ്പി എ.​ശ്രീ​നി​വാ​സി​ന്‍റെ…

ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ലെ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.

ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.പ്ര​ദേ​ശ​ത്ത് ഭീ​ക​ര​രെ ഒ​ളി​ച്ചി​രി​ക്കു​ന്നെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ല്‍…

കോവിഡ് രണ്ടാം തരംഗം ജനിതക വ്യതിയാനം വന്ന വൈറസ് ? പരിശോധന ആരംഭിച്ചു .

കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാൻ പരിശോധന ആരംഭിച്ചു . ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ്…

രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10 ന് മുകളിലെത്തി

കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ് രാജ്യം. ആശങ്ക ഉയർത്തി ഒരുലക്ഷത്തിലധികം കോവിഡ് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഔദ്യോഗിക വസതിയില്‍ വച്ച് കസ്റ്റംസ് വിശദീകരണം തേടിയെന്നത് സ്ഥിരീകരിച്ച് സ്പീക്കര്‍

ഔദ്യോഗിക വസതിയില്‍ വച്ച് കസ്റ്റംസ് വിശദീകരണം തേടിയെന്നത് സ്ഥിരീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

നാദാപുരത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതകം വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

നാദാപുരത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ അസീസിന്‍റെ മരണത്തിൽ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം.

കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലിമനേസർപൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലിമനേസർപൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും.24 മണിക്കൂർ ഉപരോധമാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം…

ജ്വല്ലറി ഉടമയെ കാർ തടഞ്ഞു നിർത്തി നൂറു പവനോളം സ്വർണം മോഷ്ടാക്കൾ കവർന്നു

തിരുവനന്തപുരത്ത് വൻ സ്വർണക്കവർച്ച. നൂറ് പവനോളം സ്വർണമാണ് മോഷ്ടാക്കൾ കവർന്നത്.ഇന്ന് രാത്രി പള്ളിപ്പുറത്താണ് സംഭവം നടക്കുന്നത്