Browsing Category
India
രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് വിലക്ക്.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ തിരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് വിലക്ക്. മാനന്തവാടിയിലെ റോഡ് ഷോയിലാണ് ലീഗിന്റെ പതാക ഒഴിവാക്കിയത്.
ചെന്നിത്തല വോട്ടർമാരുടെ വിവരങ്ങൾ ചോർത്തി വിദേശ കമ്പനികൾക്ക് നൽകി എം എ ബേബി
ഇരട്ടവോട്ടുള്ള നാലുലക്ഷം പേരുടെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് വിദേശ കമ്പനിക്ക് നൽകി എന്ന് സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി പറഞ്ഞു വെബ്സൈറ്റിലൂടെ വോട്ടർമാരുടെ വിവരങ്ങൾ…
അമ്പത്തിയൊന്നാമത് ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം സ്റ്റൈൽ മന്നൻ രജനീകാന്തിന്
അമ്പത്തിയൊന്നാമത് ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം സ്റ്റൈൽ മന്നൻ രജനീകാന്തിന് . കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയിലെ പരമോന്നത…
ട്രെയിനിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
ട്രെയിനിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ റെയിൽവേയോട് ആവശ്യപ്പെട്ടു
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് ജൂണ്‍ 30 വരെ നീട്ടി. നേരത്തെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31…
ഡല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രയിൽ വന്‍ തീപിടുത്തം
ഷോർട്ട് സർക്യൂട്ട് കാരണം വെന്റിലേറ്ററിൽ നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമെന്നാണ് ഫയര്‍ഫോഴ്സിന്റെ വിലയിരുത്തല്‍
എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
യൂദാസ് യേശുവിനെ വെള്ളിക്കാശിന് ഒറ്റുകൊടുത്തതു പോലെ ഇടതുപക്ഷക്കാര്‍ കേരളത്തെ ഏതാനും സ്വര്‍ണ നാണയങ്ങള്‍ക്കു വേണ്ടിയും സ്വര്‍ണക്കട്ടികള്‍ക്കു വേണ്ടിയും ഒറ്റിക്കൊടുത്തുവെന്നും മോദി…
പൗരത്വ ഭേദഗതി നിയമവും കാർഷിക നിയമവും തമിഴ്‌നാട്ടിൽ നടപ്പാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ
സിഎഎ നടപ്പാക്കില്ലെന്ന എഐഎഡിഎംകെ വാഗ്ദാനം തെരഞ്ഞെടുപ്പ് നാടകമാണ് എന്നും അദ്ദേഹം ആരോപിച്ചു
ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും കൊണ്ടുവരുമെന്ന് സുരേഷ് ഗോപി
"രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ബി.ജെ.പി കൊണ്ടുവരും. നിങ്ങള്‍ക്ക് രാജ്യത്തോട് സ്നേഹമുണ്ടെങ്കില്‍ ഇത്…
ഹിന്ദുവിൻറെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് മുസ്ലിങ്ങൾ വളരുകയാണെന്ന് ബി. ഗോപാലകൃഷ്ണൻ
ഹിന്ദുവിൻറെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് മുസ്ലിങ്ങൾ വളരുകയാണെന്ന് ഒല്ലൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ.