Browsing Category

India

നേമം മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു ബന്ധവും തനിക്ക് നേമവുമായി ഇല്ല ഓ രാജഗോപാൽ

നേമം മണ്ഡലത്തിലെ കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും അവിടുത്തെ എം.എല്‍.എ ആയിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു ബന്ധവും തനിക്ക് നേമവുമായി ഇല്ല എന്ന് ഒ രാജഗോപാല്‍

പത്തനംതിട്ടഅഞ്ച് വയസുകാരി മർദ്ദനമേറ്റ് മരിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടാനച്ഛൻ രക്ഷപ്പെട്ടു.

കുമ്പഴയിൽ അഞ്ച് വയസുകാരി മർദ്ദനമേറ്റ് മരിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടാനച്ഛൻ രക്ഷപ്പെട്ടു. മൂത്രമൊഴിക്കാനെന്ന പേരിൽ പുറത്തിറങ്ങിയപ്പോൾ രക്ഷപ്പെടുകയായിരുന്നു. പത്തനംതിട്ട…

കുമ്പഴയിൽ രണ്ടാനച്ഛന്‍റെ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സൂചന

ത്തനംതിട്ട കുമ്പഴയിൽ രണ്ടാനച്ഛന്‍റെ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസുകാരി  ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സൂചന. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്

റ​ഫാ​ൽ ക​രാ​റി​ൽ വി​മാ​ന നി​ർ​മാ​ണ കമ്പ​നി​യാ​യ ദ​സോ ഇ​ട​നി​ല​ക്കാ​രാ​യ ഇ​ന്ത്യ​ൻ ക​മ്പ​നി​ക്ക് 9 കോ​ടി രൂ​പ…

ഫ്രാ​ൻ​സി​ൽ നി​ന്ന് 36 റ​ഫാ​ൽ ജെ​റ്റ് വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പി​ട്ട​തി​ന് പി​ന്നാ​ലെ വി​മാ​ന നി​ർ​മാ​ണ കമ്പ​നി​യാ​യ ദ​സോ ഇ​ട​നി​ല​ക്കാ​രാ​യ ഇ​ന്ത്യ​ൻ…

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ മൊഴി…

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച്. ഇഡിക്കെതിരായ കേസിൽ ക്രൈംബ്രാഞ്ച്…

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖ് രാജിവച്ചു.

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖ് രാജിവച്ചു

പ്രശസ്‍ത സിനിമാ-നാടക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പി ബാലചന്ദ്രന്‍ അന്തരിച്ചു

പ്രശസ്‍ത സിനിമാ-നാടക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പി ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വസതിയിൽ ഇന്ന് പുലർച്ചെ ആണ് അന്ത്യം

രാജ്യത്ത് പ്രതിദിന കൊവിഡ് ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 103558 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് ഇതാദ്യമായി പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 103558 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചു.

നേമത്ത് നിന്നും കാവി പതാക പിഴുതെറിയുമെന്ന് രാഹുൽ ഗാന്ധി

ബി.ജെ.പിക്കും സി.പി.ഐ.എമ്മിനും ഒരേ ആശയമാണെന്നും ആർഎസ്എസ്- ബിജെപി വിഭജന തന്ത്രമാണ് കേരളത്തിൽ സിപിഐഎമ്മും പയറ്റുന്നതെന്ന് രാഹുൽ ആരോപിച്ചു