Browsing Category

India

ക്രൈം ബ്രാഞ്ചിനെതിരായ കോടതി വിധി സർക്കാർ സുപ്രിം കോടതിയെ സമീപിച്ചേക്കും

ൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാനസർക്കാരിന്‍റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് റജിസ്റ്റ‍ർ ചെയ്ത രണ്ട് എഫ്ആഐആറുകളും റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുന്ന കാര്യം…

സനു മോഹന്‍ ഉടന്‍ പിടിയിലാവുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി. എച്ച്. നാഗരാജു.

മകളുടെ മരണത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് കാണാതായ സനു മോഹന്‍ ഉടന്‍ പിടിയിലാവുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി. എച്ച്. നാഗരാജു. സനു കൊല്ലൂരില്‍ താമസിച്ചിരുന്നത് സ്വന്തം…

സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പെൺകുട്ടികളിൽ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പെൺകുട്ടികളെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ.

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം 24 മ​ണി​ക്കൂ​റി​നി​ടെ 2,34,692 പേ​ർ​ക്ക് രോ​ഗം

രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,34,692 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 1,341 പേ​ർ മ​രി​ച്ചു.

വൈഗയുടെ ദുരൂഹ മരണത്തിന് പിന്നാലെ കാണാതായ പിതാവ് സനു മോഹൻ മൂകാംബികയിൽ .വലവിരിച്ച് കർണാടക കേരളാ പോലീസ്

കൊച്ചി തൃക്കാക്കരയിൽ നിന്ന് കാണാതായ സനു മോഹൻ കൊല്ലൂര്‍ മൂകാംബികയിലെത്തിയതായി അന്വേഷണ സംഘം. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനുമോഹൻ ജീവനക്കാർക്ക്…

കുംഭമേളയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് എന്തു കൊണ്ടാണ് ?മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി വി…

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോകാൾ പാലിച്ചില്ലെന്ന് ആവർത്തിച്ചു വീണ്ടും രംഗത്തു വന്ന കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കുംഭമേളയിൽ കോവിഡ് പ്രോട്ടോക്കോൾ…

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുതു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജിയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യുന്നത് പൂർത്തിയായി. രാവിലെ 10 മണിക്കാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യാൻ തുടങ്ങിയത്

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കി

സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കി

ജോൺ ബ്രിട്ടാസും സിപിഎം ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്

മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസും സിപിഎം സംസ്ഥാനസമിതിയംഗമായ ഡോ. വി ശിവദാസനും രാജ്യസഭയിലേക്കുള്ള ഇടത് സ്ഥാനാർത്ഥികൾ