Browsing Category

India

കർണാടകയിൽ പിടിയിലായ സനുമോഹനെ പോലീസ് നാളെ കൊച്ചിയിൽ എത്തിക്കും

മകളുടെ ദുരൂഹമരണത്തിന് പിന്നാലെ ഒളിവില്‍പോയ കാരനാടകയിൽ നിന്നും പിടികൂടിയ സനുമോഹനെ പോലീസ് തിങ്കൾഴ്ച്ച കൊച്ചിയിൽ എത്തിക്കും .കൊല്ലൂരിൽ ലോഡ്ജ്ജിൽ കഴിഞ്ഞിരുന്ന സാനു മോഹൻ പോലീസ്…

രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്‌ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മറ്റ്…

സർവ്വകലാശാലപരീക്ഷകൾ മാറ്റി പുതുക്കിയ തിയതി പിന്നീട് അറിയിക്കും

ആരോഗ്യ, മലയാളം സര്‍വകലാശാലകള്‍ നാളെ മുതലുളള എല്ലാ പരീക്ഷകളും മാറ്റി. കേരള സര്‍വകലാശാലയും എംജി സർവകലാശാലയും കണ്ണൂർ സർവകലാശാലയും പരീക്ഷകള്‍ മാറ്റി,

വനഭൂമിയിൽ റവന്യൂ വകുപ്പ് അവകാശംഉന്നയിച്ചു സ്ഥാപിച്ച ബോർഡ് നീക്കം ചെയ്തു

വനഭൂമി കയ്യേറി വില്ലേജ് അധികൃതർ സ്ഥാപിച്ച ബോർഡ്‌ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം സ്ഥലത്തു നിന്നും റവന്യൂ അധികൃതർ നീക്കം ചെയ്തു.

മുട്ടാർ പുഴയിൽ മരിച്ച വൈഗയുടെ പിതാവ് സനുമോഹൻ പോലീസ് പിടിയിൽ

എറണാകുളം മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹനെ പിടികൂടി. കർണ്ണാടകയിലെ കാർവാറിൽ നിന്നാണ് ഇയാൾ പിടിയിലായത്

കോവിഡ് “പിടിവിട്ട് ഇന്ത്യ “24 മണിക്കൂറിനിടെ 2,61,500 പേരിൽ രോഗബാധ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേരിൽ കോവിഡ് സ്ഥികരിച്ചു 1,501 മരണങ്ങളാണ് രാജയ്ത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തട്ടുള്ളത്

ഡോ. അനുപമ ഗോട്ടിമുകുള ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്‍റ്

അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎപിഐ) 2021- 2022 വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു

സനു മോ​ഹ​ന്‍ കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക​യി​ല്‍ ഉ​ണ്ടെ​ന്ന സൂ​ച​ന​. തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

ക​ള​മ​ശേ​രി​യി​ലെ പ​തി​മൂ​ന്നു വ​യ​സു​കാ​രി വൈ​ഗ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് തെ​ര​യു​ന്ന പി​താ​വ് സ​നു മോ​ഹ​ന്‍ കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക​യി​ല്‍ ഉ​ണ്ടെ​ന്ന…

മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാൻ സിപിഎം വി.മുരളീധരനെ ആക്രമിക്കുന്നു: കെ.സുരേന്ദ്രൻ

കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുകയും രോ​ഗ വ്യാപനം തടയുന്നതിൽ പരാജയപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ച മറയ്ക്കാൻ സിപിഎം കേന്ദ്ര മന്ത്രി വി.മുരളീധരനെ ആക്രമിക്കുകയാണെന്ന്…

ഏറ്റെടുത്ത നായയെ പോലീസ് തിരികെ നൽകി ; കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം

പെട്ടിമുടി ഉരുള്‍പെട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തിന്‍റെ തണലിലേയ്ക്ക് തിരികെയെത്തി.