Browsing Category
India
നയതന്ത്ര ബാഗിലെ സ്വര്‍ണക്കടത്തു സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം
നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സരിത്ത്, റോബിൻസൺ, റമീസ് എന്നിവർക്കും ജാമ്യം ലഭിച്ചു.
നടൻ ജോജു ജോർജ്ജിന്റെ വാഹനം തല്ലിത്തകർത്ത സംഭവത്തിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേസ്
കൊച്ചി ദേശീയ പാതയിൽ കോൺഗ്രസ് സമരത്തിനിടെ നടൻ ജോജു ജോർജ്ജിന്റെ വാഹനം തല്ലിത്തകർത്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാക്കുറ്റം വകുപ്പുകൾ ചുമത്തി പോലീസ് കേസ്
കള്ളപ്പണം വെളുപ്പിക്കൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ 12 മണിക്കൂറിൽ കൂടുതൽ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ഒടുവിൽ ആണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനിൽ…
ഇന്ധനവില വീണ്ടുംഎന്നും വര്‍ധിച്ചു പെട്രോളിന് 48 പൈസ കൂട്ടി
രാജ്യത്തെ ജനത്തിന് മേൽ അധിക ഭാരം വീണ്ടും അടിച്ചേൽപ്പിച്ചു ഇന്ധനവില വീണ്ടുംഎന്നും വര്‍ധിച്ചു. പെട്രോളിന് 48 പൈസയാണ് വര്‍ധിച്ചത്.
വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോര്‍ജ് .,ജോജു മദ്യപിച്ച് പ്രശനമുണ്ടാക്കിയെന്നു കോൺഗ്രസ്സ് , ജോജു…
ഇന്ധന വിലവർധനക്കെതിരായി കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോര്‍ജ് . സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു
ഡ്രജർ അഴിമതി ജേക്കബ് തോമസിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി
ഡ്രജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ്
“പകൽകൊള്ള പതിവാക്കി മോദിസർക്കാർ” പാചക വാതക സിലിണ്ടർ വില . 278 രൂപകുട്ടി ,ട്രോളിനും ഡീസലിനും ലിറ്ററിന് 48…
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കൂടി. 278 രൂപയാണ് കൊച്ചിയിൽ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്.
വാഹന അപകടം മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചു
മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം
ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ ഇന്ന് സ്കൂളുകൾ തുറക്കും
ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം
“ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എല്ലാം പിന്നീട് വിശദീകരിക്കാം” ബിനീഷ് കോടിയേരി കേരളത്തിലെത്തി
ഇ ഡി കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിനും ഒരു ദിവസത്തിനും ശേഷം ജയില്‍ മോചിതനായ ബിനീഷ് കോടിയേരി കേരളത്തിലെത്തി. 2020 ഒക്ടോബര്‍ 29നാണ് ലഹരിക്കടത്തിന്റെ മറവില്‍ കള്ളപ്പണം…