Browsing Category

India

ശബരിമല യുവതി പ്രവേശന കേസ് ഉടൻ പരിഗണിക്കണം ചീഫ് ജസ്റ്റിസ് എൻ വി രമണയോട് തന്ത്രി കുടുംബം

ശബരിമല യുവതി പ്രവേശന കേസ് ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്കത്ത്. യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ ഭരണഘടന…

സ്വാശ്രയ മെഡിക്കൽ കോളേജ്ജ് ക്രമക്കേട് ,ഫീസ് നിർണ്ണയ സമിതിക്ക് സ്വമേധയാ നടപടിയെടുക്കാം സുപ്രിം കോടതി

സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള വിദ്യാർത്ഥി പ്രവേശനത്തിൽ ക്രമക്കേട് കണ്ടാൽ ഫീസ് നിർണ്ണയ സമിതിക്ക് സ്വമേധയാ നടപടി എടുക്കാൻ അധികാരം ഉണ്ടെന്ന് സുപ്രീം കോടതി ഉത്തരവ്

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ ബന്ധുക്കൾ വാഹനാപകടത്തിൽ മരണപെട്ടു

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ചു

ഗുജറാത്തിൽ ഹിന്ദു സേന സ്ഥാപിച്ച നാഥുറാം ഗോഡ്‌സെയുടെ പ്രതിമ കോൺഗ്രസ് തകർത്തു

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവനെടുത്ത ഗോഡ്‌സെയെ തൂക്കിക്കൊന്നതിന്‍റെ 72-ാം വാര്‍ഷികത്തില്‍ പ്രതിമ സ്ഥാപിച്ചത്

വിവാഹിതയായ പതിനാറുകാരിയെ 400 പേർ പീഡിപ്പിച്ചതായി പരാതി

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ വിവാഹിതയായ പതിനാറുകാരിയെ 400 പേർ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ആറു മാസത്തിനിടെ പെൺകുട്ടിയെ പീഡിപ്പിച്ചവരുടെ പട്ടികയിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു

പോസ്റ്റുമോര്‍ട്ടം ഇനി രാത്രിയിലും നടത്താം.മാര്‍ഗനിര്‍ദേശം പാലിച്ച് ഏതു സമയവും പോസ്റ്റുമോര്‍ട്ടം

പോസ്റ്റുമോര്‍ട്ടം ഇനി രാത്രിയിലും നടത്താം. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തരുതെന്ന നിബന്ധന നീക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കി. വെളിച്ചത്തിന്‍റെ…

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സർവ്വകലാശാല പരീക്ഷകൾ…

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിക്കാനാവില്ല നിയന്ത്രണമാവാം

ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് ധനകാര്യ പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി. നിരോധനത്തിന് പകരം നിയന്ത്രണമാവാം

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള…

ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ ഒറ്റക്ക്​ മത്സരിക്കു :പ്രിയങ്ക ഗാന്ധി

യു പി ,ബുല​ന്ദേശ്വർ | 2022ലെ ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ ഒറ്റക്ക്​ മത്സരിക്കുമെന്ന് ജനറല്‍ സെക്രട്ടറി​ പ്രിയങ്ക ഗാന്ധി. ബുല​ന്ദേശ്വറിൽ കോൺഗ്രസ്​ പ്രതിജ്ഞ…