Browsing Category

India

ജലനിരപ്പ് വീണ്ടും ഉയർന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ കൂടി തുറന്നു

കനത്തമഴയിൽ നീരൊഴുക്ക് കുടി ജലനിരപ്പ് വര്ധിച്ചതിനെത്തുടന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ കൂടി തുറന്നു. നിലവിൽ 141.05 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

അമേരിക്കയിലെ ഡാളസില്‍ മലയാളി ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമ വെടിയേറ്റ് മരിച്ചു

ഡാളസ് കൗണ്ടി മസ്‌കീറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിയിരുന്ന മലയാളി സാജന്‍ മാത്യൂസ് (സജി, 56) നവംബര്‍ 17 ബുധനാഴ്ച ഉച്ചയ്ക്ക് അക്രമിയുടെ വെടിയേറ്റ് മരിച്ചു.

വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം,ആന്ധ്രായിൽ വെള്ളപൊക്കം നിരവധി ഗ്രാമങ്ങൾ ഒറ്റപെട്ടു

തമിഴ്‌നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം. അഞ്ചു സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. മേഖലയിൽ കനത്ത മഴ തുടരുകയാണ്.

“തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു”. പിണറായി വിജയൻ

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് പിന്നാലെ കർഷക സമരങ്ങളിൽ പങ്കെടുത്ത കർഷകരെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ

കെ.പിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന കെ.പിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം. കരൾ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിൽ കഴിയുന്ന താരത്തിന് കരൾമാറ്റ…

“മോദിയെ വിശ്വാസമില്ല പാര്‍ലമെന്‍റില്‍ നിയമങ്ങള്‍ പിന്‍വലിച്ചശേഷമായിരിക്കും സമരം നിര്‍ത്തു”:സംയുക്ത കിസാന്‍…

വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിക്കുമെന്ന ‌തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാന്‍ സഭ നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ…

നമ്പർ 18 ഹോട്ടലിലെ നിശാപാർട്ടിയിൽ മദ്യവും മയക്കുമരുന്നു .മോഡലുകളെ പിന്തുടർന്നത് ഹോട്ടലിൽ താങ്ങാൻ…

മുൻ മിസ് കേരള അൻസി കബീർ അടക്കമുള്ളവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

ജമ്മു കശ്മീരിൽ വ്യത്യസ്ത ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു.

ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്

ലഖിംപൂര്‍ ഖേരി കൊലക്കേസ് അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിച്ച് സുപ്രിം കോടതി ഇന്ന്ഉത്തരവിറക്കും

ലഖിംപൂര്‍ ഖേരി കേസിലെ അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നതിൽ സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. യു.പി. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്ത…