Browsing Category

India

കനത്ത മഴതുടരുന്നു ആന്ധ്രാപ്രദേശിൽ വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലുമായി 29 പേർ മരിച്ചു ,നൂറോളം പേരെ കാണാതായി

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായി തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ മഴ ശക്തമായിതുടരുകയാണ്

മിസ് കേരളയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

എറണാകുളത്ത് വാഹനാപകടത്തില്‍ മിസ് കേരളയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു .അപകടം നടന്ന പ്രദേശത്തെ നിരത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍…

എൽ ജെ ഡിയിൽ വിമത യോഗം ചേർന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ്

സംസ്ഥാന നേതൃത്തത്തിനെതിരെ വിമത യോഗം ചേർന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ എൽ ജെ ഡി തീരുമാനം. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രൻ പിള്ള എന്നിവരടക്കം ഒമ്പത് പേർക്കാണ് നോട്ടീസ് നൽകുക

കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് നേരിട്ട് പങ്കുണ്ടങ്കിൽ തെളിവുകൾ ഹാജരാക്കണം ഇ ഡി യോട് കര്‍ണാടക…

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് നേരിട്ട് പങ്കുണ്ടങ്കിൽ തെളിവുകൾ ഹാജരാകാണാമെന്നു കര്‍ണാടക ഹൈക്കോടതി നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ…

യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം കാഴ്ച നഷ്ട്ടപെട്ട യുവാവ് ചികിത്സയിൽ

ഇടുക്കിയിൽ യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം. തിരുവനന്തപുരം സ്വദേശി അരുണിന് നേരെയാണ് ആസിഡ് ആക്രമണം നടന്നത്.

ആന്ധ്രാപ്രദേശിൽ മഴ നിരവധി പ്രദേശങ്ങളിൽ പ്രളയം ബസുകൾ ഒഴുക്കിൽപ്പെട്ട് 23 പേർ മരിച്ചു

ആന്ധ്രാപ്രദേശിൽ മഴ കനക്കുന്നു. റോഡ് – റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ബസുകൾ ഒഴുക്കിൽപ്പെട്ട് 23 പേർ മരിച്ചു. 100ൽ അധികം പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന്…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം കരയിൽ…

കനത്തമഴ കാക്കി ഡാം തുറന്നു ഇന്ന് ശബരിമല തീർദ്ധാടനത്തിന് താത്കാലിക വിലക്ക്

ത്തനംതിട്ട ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ് , ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു കക്കി ഡാം തുറന്നു