Browsing Category

Health

ചെങ്കൽ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു

ചെറുവാടിയിൽ ചെങ്കൽ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു. പുൽപറമ്പിൽ അബ്ദുറഹ്മാൻ ,മലപ്പുറം ഓമാനൂർ സ്വദേശി വിനുവുമാണ് മരിച്ചത്. പഴമ്പറമ്പില്‍ ചെങ്കല്‍ക്വാറിയില്‍ ഇന്ന്…

ബിഹാർ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം147 ആയി; സര്‍ക്കാരിന് മനുഷ്യവകാശ കമ്മീഷന്റെ നോട്ടീസ്

മസ്തിഷ്ക ജ്വരം ബാധിച്ച് മുസഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 147 ആയി. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ…

അത്യുഷ്ണം ബീഹാറില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം143 ആയി

ബീഹാറില്‍ കടുത്ത ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 70 ആയി. ഔറംഗാബാദ് , ഗയ, നവാദ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. എന്നാല്‍ പലയിടങ്ങളിലും ആളുകള്‍ക്ക്…

ബിഹാറിൽ ജപ്പാൻ ജ്വരം എൻസെഫലൈറ്റിസ് പടരുന്നു മുസാഫാപുരിൽ ജ്വരം മരിച്ചവരുടെ എണ്ണം 84 ആയി

മുസ്സാഫർപുർ മേഖലയിൽ പടർന്നു പിടിച്ചജപ്പാൻ ജ്വരം (എൻസെഫലൈറ്റിസ് ) കൂടുതൽ മേഖലയിലേക്ക് പടരുന്നതായി റിപ്പോർട്ട് . ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചു വയസ്സുള്ള നിഷ കുടി എന്ന പുലർച്ചയെ…

അടൂരില്‍ മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ഥിനികളെ കാണാതായി

അടൂരില്‍ നിന്നും മൂന്ന് കോളജ് വിദ്യാര്‍ഥിനികളെ കാണാതായി. സ്വകാര്യ ആയുര്‍വേദ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ഥിനികളയാണ് കാണാതായത്. ഒരാള്‍ പുനെ സ്വദേശിനിയാണ്. മറ്റുള്ളവര്‍ പത്തനംതിട്ട,…

സർജറിക്ക് ശേഷം തുന്നികെട്ടേണ്ട ഒട്ടിച്ചൽ മതി പുതിയ കണ്ടുപിടുത്തവുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ

വൈദ്യ ശാസ്ത്രത്തിനു വലിയ വെല്ലുവിളിയാണ് വലിയ മുറിവുകൾ പടുകുടാതെ തുന്നി പിടിപ്പ്പിക്കുക എന്നത് വലിയ മുറിവുകൾ തുന്നി ചേർക്കാൻ മണിക്കൂറുകൾ നീണ്ട അധ്വാനവും വേണ്ടി വരും എന്നാൽ…

ഇഎസ്‌ഐ നിരക്കുകള്‍ കുറച്ച് കേന്ദ്രസര്‍ക്കാര്‍; 6.5 % നിന്ന് 4 % മായി കുറച്ചു

ഇഎസ്‌ഐ നിരക്കുകള്‍ കുറച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. 6.5 ശതമാനത്തില്‍ നിന്ന് നാല് ശതമാനമാക്കിയാണ് കുറച്ചത്. സ്ഥാപനങ്ങളുടെ വിഹിതം 4.75 ശതമാനത്തില്‍ നിന്ന് 3 .25 ശതമാനമായും…

നിപ :ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. നിലവില്‍ ഏഴ് പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. ഹൈ…

നിപ ആശങ്കയൊഴിയുന്നു നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേരിലും ആശങ്കപ്പെടുത്തുന്ന ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല

നിപ ബാധിച്ച് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്‍റെ സാന്നിധ്യം ഇല്ലാതായതായി കണ്ടെത്തി. കളമശ്ശേരി മെഡിക്കൽ…

നിപ :ആശങ്കകള്‍ ഒഴി‌ഞ്ഞുവെന്ന് ആരോഗ്യമന്ത്രി നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 പേരില്‍ നാല് പേരെ വാര്‍ഡില്‍ നിന്ന് മാറ്റി.

നിപ ബാധയെ തുടര്‍ന്നുളള ആശങ്കകള്‍ ഒഴി‌ഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 പേരില്‍ നാല് പേരെ വാര്‍ഡില്‍ നിന്ന് മാറ്റി. നിപ ബാധിച്ച് കൊച്ചിയിൽ…