Browsing Category
Health
കൊറോണഎന്താണ് വലിപ്പം ? എന്താണ് തൂക്കം ?ലോകം ഇന്ന് വിറങ്ങലിച്ചു നില്കുന്നത് വെറും ഒന്നര ഗ്രാം വയറസ്സിനു മുന്നിലാണോ ?
മാനവരാശിയെ പിടിച്ചു കുലുക്കിയ കൊറോണ വയറസിന് എന്ത് വലിപ്പമുണ്ട്? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?വലിപ്പവും തൂക്കവും കുറവാണെങ്കിലും ഈ ലോകത്തെ അപ്പാടെ ഞെട്ടിച്ചിരിക്കുകയാണ്
ചൈനയിൽ വീണ്ടും കോവിഡ് ഇരുപത്തിരണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം കോവിഡ് സ്ഥികരിച്ചത് നാലുപേർക്ക്
ചൈനയിൽ ഒരിടവേളക്ക്ഏ ശേഷം വീണ്ടും കോവിഡ് സ്ഥികരിച്ചു ഈ മാസം (ഏപ്രിൽ പ്രിൽ 29 )നാണ് ചൈനയിൽ പുതിതായിനാല് പേർക്ക് കൊറോണ വൈറസ് സ്ഥികരിച്ചിട്ടുള്ളതെന്ന് ചൈനയുടെ ആരോഗ്യഅതോറിറ്റിയുടെ…
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിതീകരിച്ചു
ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,008,രോഗബാധിതരുടെ എണ്ണം 32,000 കവിഞ്ഞു
രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടയിൽ മരിച്ചത് 71 പേർ. രോഗബാധിതരുടെ എണ്ണം 32,000 ന് മുകളിലായി. 1,008പേർ ഇതുവരെ മരിച്ചെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ…
മടക്ക യാത്ര ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവര ശേഖരണം ഗൾഫിലെ ഇന്ത്യൻ എംബസികൾ ആരംഭിച്ചു
ലോക് ഡൗണിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ അകപ്പെട്ട പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഗൾഫിലെ ഇന്ത്യൻ എംബസികൾ വിവര ശേഖരണം തുടങ്ങി.
ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം
ലോക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. കോവിഡ്-19നെ പ്രതിരോധിക്കാന്‍…
വട്ടവടയിൽ അതിസാരം പിടിപെട്ട നാലു വയസുകാരന്‍ മരിച്ചു മാതാപിതാക്കൾ കുട്ടിക്ക് ചികിത്സ നൽകില്ലെന്ന് ആരോപണം
വട്ടവടയിലെ കോവിലൂരിൽ നാലരവയസുകാരനായ എല്‍.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു. കടുത്ത വയറിക്കളത്തെ തുടര്‍ന്ന് അവശനിലയില്‍ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കുട്ടിയാണ് മരിച്ചത്
വോയിസ് ഓഫ് ചെങ്ങന്നൂര്‍ ഫേസ് ബുക്ക് കൂട്ടായ്മ ആശ പ്രവർത്തകർക്ക് കിറ്റ് കൈമാറി
നഗരസഭയിലെ എല്ലാ ആശ പ്രവർത്തകർക്കും വോയ്സ് ഓഫ് ചെങ്ങന്നൂർ ഫേസ് ബുക്ക് കൂട്ടായ്മ പലവ്യഞ്ജന കിറ്റ് കൈമാറി
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
എട്ട് പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്
ഇടുക്കി ജില്ലയിൽ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ച മൂന്നു കോവിഡ് കേസുകൾ സംബന്ധിച്ച് ആശയക്കുഴപ്പം സാമ്പിൾ പരിശോധന വീണ്ടും
ജില്ലയിൽ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ച മൂന്നു കോവിഡ് കേസുകൾ സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഇനിയും ഇടുക്കിയിലെ കേസുകൾ സംബന്ധിച്ച് വ്യക്തത വരാനുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ…