Browsing Category
Health
ദുബൈയിൽ ഒരു മലയാളീ കുടി കോവിഡ് ബാധിച്ച് മരിച്ചു
ദുബൈയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. തിരൂർ ഇരിങ്ങാവൂർ കുറുപ്പിൻപടി സ്വദേശി പുളിക്കപ്പറമ്പിൽ സൈതലവിക്കുട്ടി ഹാജിയാണ് (52) മരിച്ചത്
കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടെത്താൻ ലോകമുഴുവനും യോജിച്ചുള്ള ഗവേഷണം ഫ്രാൻസ് മാർപാപ്പ
കൊറോണ വൈറസിന് ഒരു വാക്സിൻ കണ്ടെത്തുന്നതിന് അന്താരാഷ്ട്ര ശാസ്ത്രീയ സഹകരണത്തിന് ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ആഹ്വാനം ചെയ്തു, വിജയകരമായ ഏതെങ്കിലും വാക്സിൻ ലോകമെമ്പാടും ലഭ്യമാക്കണമെന്ന്…
കർണാടകയിൽ ഗ്രീൻ സോണായി പ്രഖ്യാപിച്ച ദാവൻഗരെ ജില്ലയിൽ നിന്ന് 21 പുതിയ കോവിഡ്
കർണാടകയിൽ ഗ്രീൻ സോണായി പ്രഖ്യാപിച്ച ദാവൻഗരെ ജില്ലയിൽ നിന്ന് 21 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏറ്റവും ഉയർന്ന…
കോവിഡ് മരണം 248,245 കടന്നു …3,565,141 പേർ രോഗബാധിതർ
ലോകത്താകെ കോവിഡ് മരണം 248,245 കടന്നു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള യൂറോപിലെ മിക്ക രാജ്യങ്ങളും ലോക്ക് ഡൌണ്‍ നിയന്ത്രങ്ങള്‍ പിന്‍വലിക്കുകയാണ്
രാജ്യത്തു 48 മണിക്കൂറിനിടെ 500 പേർക്ക് കോവിഡ് ബാധ മരണം 1,391
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വൈറസ് ബാധയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് . കഴിഞ്ഞ 48 മണിക്കൂറിനിടെ രാജ്യത്ത് 4,898 കേസുകളാണ്…
വാഹനാപകടംസിനിമാതാരം ബേസില്‍ ജോര്‍ജ് ഉൾപ്പെടെ മുന്ന് മരണം
കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ യുവനടൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മൂവാറ്റുപുഴ മേക്കടമ്പിലാണ് കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്.
സംസ്ഥാനത്ത് പുതുതായി നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി.ഇടുക്കിയിൽ ശാന്തന്‍പാറ
കൊറോണ വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുതായി നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍…
സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത മലയാളികളുടെ എണ്ണം 4.13 ലക്ഷം കടന്നു 61009 പേർ തൊഴിൽ നഷ്ടപ്പെട്ടവർ
കോവിഡ് പ്രതിസന്ധിയെത്തുടർന്നുള്ള ലോക് ഡൗണിൽ സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 150054 മലയാളികളും…
കോവിഡ് മരണം രണ്ടര ലക്ഷത്തിലേക്ക് അമേരിക്കയില്‍ മാത്രം മരണം 67,444 കവിഞ്ഞു
ലോകത്ത് 122 രാജ്യങ്ങളിലായി കോവിഡ് മരണം( 244,761 )രണ്ടര ലക്ഷത്തിലേക്ക്
വയനാട്ടിൽ ഗ്രീൻ ഓറഞ്ചായി 32 ദിവസങ്ങള്‍ക്ക് ഇടവേളക്ക് ശേഷം ശേഷം വയനാട്ടില്‍ കോവിഡ്
ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്താണ് വയനാട്ടിൽ വീണ്ടും
കോവിഡ് സ്ഥികരിക്കുന്നത് 32 ദിവസങ്ങള്‍ക്ക് ഇടവേളക്ക് ശേഷം ശേഷം വയനാട്ടില്‍ കോവിഡ് സ്ഥികരിച്ചിട്ടുള്ളത് അന്തർസംസ്ഥാന ചരക്ക്…