Browsing Category
Health
കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇറ്റലി
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ലോകം ഒരു വാക്‌സിനായി കാത്തിരിക്കുബോൾ ലോകത്ത് കൂടുതൽ പേര് കോവിഡ് ബാധിച്ചു മരണപ്പെട്ട ഇറ്റാലിയിലെ ശാസ്ത്രജ്ഞർ മനുഷ്യരെ കൊറോണ വൈറസ് ബാധിക്കുന്നതിൽ നിന്ന്…
ലോകത്ത് കോവിഡ് മരണം258,306വും രോഗബാധിതരുടെ എണ്ണം3,726,797കടന്നു…അമേരിക്കയിൽ മരണം 72,271
ലോകത്ത് കോവിഡ് മരണം258,306വും രോഗബാധിതരുടെ എണ്ണം3,726,797കടന്നു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണ സംഖ്യ 2,300 പിന്നിട്ടു കോവിഡ് ബാധിച്ചു 72,271 പേര് മരിച്ചു
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46,711 (49,400)ആയി,ഗുജറത്തിൽ സ്ഥിതി നിയന്ത്രണാധിതം
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46,711 (49,400)ആയി.( 1,693)1583 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രോഗ മുക്തി നിരക്ക് 27.47 (14,142പേര് )ശതമാനമായി.
കോവിഡ് 19 നു ആന്റിബോഡി വികസിപ്പിച്ചതായി ഇസ്രേൽ പ്രതിരോധ മന്ത്രി
COVID-19 നു ആന്റിബോഡി വികസിപ്പിക്കുന്നതിൽ ഇസ്രായേലിന്റെ പ്രതിരോധ ബയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട വിജയിയിച്ചിതായി റിപ്പാർട്
പ്രവാസികളുടെ മടങ്ങിവരവ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം
വിദേശത്ത് പ്രവാസികളുടെ തിരിച്ചുവരവിനായുള്ള നടപടികള്‍ ആരംഭിച്ചെന്ന് കേന്ദ്രം അറിയിച്ചതോടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്ത് ഇന്ന് ഉന്നതതലയോഗം ചേരും
തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ
വിദേശത്ത് നിന്ന് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.
യാത്ര പാസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നൽകാം
ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പാസ്സ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി…
കോവിഡ് രോഗിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഡോക്ടർക്കെതിരെ കേസ്
കോവിഡ് ബാധിതനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഡോക്ടർക്കെതിരെ കേസ് ,കോവിഡ് ബാധിച്ചു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 44-കാരനെ ഐസിയുവിൽ വെച്ച് ഡോക്ടർ ലൈംഗികമായി ഉപദ്രവിച്ചെന്നണ്…
സൂറത്തില്‍ ഇതര സംസ്ഥാന സംസ്ഥാന തൊഴിലാളികളുടെ വന്‍ പ്രതിഷേധം.കല്ലേറും കണ്ണീര്‍ വാതകപ്രയോഗവും
ഗുജറാത്തിലെ വ്യാവസായിക നഗരമായ സൂറത്തില്‍ ഇതര സംസ്ഥാന സംസ്ഥാന തൊഴിലാളികളുടെ വന്‍ പ്രതിഷേധം. കഡോദര മേഖലയില്‍ പ്രതിഷേധത്തിനിടെ കല്ലേറും കണ്ണീര്‍ വാതകപ്രയോഗവുമുണ്ടായി