Browsing Category

Gulf

യുഎഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പ്

ദുബായ്: യുഎഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് യുഎഇയില്‍ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക്…

മാണിക്യ മലരായ പൂവിയുടെ രചയിതാവിനുള്ള സഫ മക്ക പുരസ്കാരം പി എം എ ജബ്ബാറിന്കൈമാറി 

റിയാദ് : മലയാളത്തിൽ തരംഗം സൃഷ്‌ടിച്ച മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ  രചിയിതാവിന് പി എം എ ജബ്ബാറിന്  സഫ മക്ക മെഡിക്കൽ ഗ്രൂപ്പ് പ്രഖ്യാപിച്ച പുരസ്‌കാരം കൈമാറി. റിയാദ് എക്സിറ്റ്…

ഗ​ർ​ഭഛി​ദ്ര​o നാ​സിഭരണത്തിന്റെ തുടർച്ച ഇത്തരം  കൊലപാതകം വം​ശ​ഹ​ത്യതന്നെ :ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ: ഗ​ർ​ഭഛി​ദ്ര​ത്തെ നാ​സി വം​ശ​ഹ​ത്യ​യോ​ട് ഉ​പ​മി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ജ​ൻ​മ​വൈ​ക​ല്യ​മു​ള്ള കു​ഞ്ഞി​നെ ഗ​ർ​ഭഛി​ദ്ര​ത്തി​ലൂ​ടെ ഒ​ഴി​വാ​ക്കു​ന്ന​ത്,…

യുഎഇ പുതിയ വിസാ നിയമം പ്രവാസികള്‍ക്ക് ആശ്വാസ പകര്‍ന്ന് യുഎഇ വിസാ നിയമം.

ദുബായ് : വന്‍മാറ്റങ്ങളോടെയാണ് യുഎഇ പുതിയ വിസാ നിയമം ഇറക്കിയിരിക്കുന്നത്. രാജ്യത്തെ തൊഴില്‍- വിസ ചട്ടങ്ങളില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനാണ് യുഎഇയില്‍ ബുധനാഴ്ച ചേര്‍ന്ന…

പി .എം .എഫ് വനിത സംഘം റംസാൻ കിറ്റ് വിതരണം ചെയ്തു 

റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ വനിത സംഘം അൽ ശൈബ കമ്പനിയുടെ വനിത ക്യാമ്പുകളിൽ റമദാൻ അവസാന ദിവസങ്ങളിൽ പെരുന്നാൾ ദിനങ്ങളിലേക്കാവശ്യമായ ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു…

തടവുകാരക്ക് മോചനം . ചെറിയപെരുന്നാളിനോടനുബന്ധിച്ച് കുറ്റവാളികൾക്ക് മാപ്പ് നല്‍കി ഒമാന്‍ സുൽത്താൻ

ഒമാനിൽ ചെറിയപെരുന്നാളിനോടനുബന്ധിച്ച് 353 കുറ്റവാളികൾക്ക് സുൽത്താൻ മാപ്പു നൽകി. 353- കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌ മാപ്പ് നല്കി .നല്ല നടപ്പുകാരായ…

മാസ് റിയാദ് യാത്രയയപ്പ് നൽകി

റിയാദ്: ഇരുപത്തിയഞ്ച് വർഷക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാസ് റിയാദ് ട്രഷററും സംഘടനാ സ്ഥാപകരിലൊരാളുമായ മുഹമ്മദ് പൂഴിക്കുന്നത്തിന് മാസ് റിയാദ് ഭാരവാഹികൾ…

റിയാദ് നാടകവേദി ഇഫ്താർ സംഗമം 

റിയാദ് :റിയാദിൽ നാടക പ്രവർത്തനങ്ങൾക്കായി കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെ സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന ഏക കലാസമിതിയായ  റിയാദ് നാടക വേദി & ചിൽഡ്രൻസ് തിയ്യറ്ററും,…

നവയുഗ കലാസന്ധ്യ ജൂൺ 29 ന് ; കാനം രാജേന്ദ്രൻ മുഖ്യാതിഥി

ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ കലാസാംസ്‌കാരിക പരിപാടിയായ "നവയുഗ കലാസന്ധ്യ", 2018 ജൂൺ 29 വെള്ളിയാഴ്ച വൈകുന്നേരം ദമ്മാമിൽ അരങ്ങേറുമെന്ന് കേന്ദ്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.…

പ്രവാസി സ്നേഹകൂട്ടായ്മയൊരുക്കി നവയുഗം മുബാറസ് മേഖലയുടെ

ഇഫ്താർ അൽഹസ്സ: പ്രവാസികളുടെയും  കുടുംബങ്ങളുടെയും കൂട്ടായ്മയിലൂടെ, സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും  മധുരം വിളമ്പി, നവയുഗം സാംസ്കാരികവേദി  മുബാറസ് മേഖല കമ്മിറ്റി ഇഫ്താർ സംഗമം…