Browsing Category

Featured

Featured posts

കൊവിഡിനെതിരെ ഇന്ത്യ നടത്തുന്ന ചെറുത്തുനില്‍പ്പിന് ഐക്യദാര്‍ഢ്യം അറിയിച്ച സ്വിറ്റ്സർലൻഡ്

തിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു

90കളുടെ പ്രതാപകാലം തിരിച്ചുപിടിച് ദൂരദർശൻ

പ്രതാപകാലത്ത് പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരകള്‍ വീണ്ടും പ്രദര്‍ശിപ്പിച്ചതോടെയാണ് ദൂരദര്‍ശന്‍ ചാനല്‍ റേറ്റിങ്ങില്‍ ഒന്നാമതെത്തിയത്

ക​​​​​ര്‍​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ ​​​​​പോ​​​​​​ത്തോ​​​​​​ട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് മറികടന്നു…

ക​​​​​ര്‍​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ കം​​​​​ബ​​​​ള എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന പോ​​​​​ത്തോ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ്…

പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 21 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ജഗദീഷ് ജല്‍ അഹൂജ, മുഹമ്മദ് ഷരീഫ്,…

ഇന്ത്യ ആദ്യം റോബോട്ട് മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കും

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒ പദ്ധതിയായ ഗഗന്‍യാന്റെ ഭാഗമായി റോബോട്ട് മനുഷ്യനെ ആദ്യം ബഹിരാകാശത്തേക്ക് അയക്കും. ഹ്യൂമനോയിഡ് വ്യോംമിത്രയെ(ബഹിരാകാശത്തെ സുഹൃത്ത്)…

കുട്ടികള്‍ക്കുള്ള ധീരതാ പുരസ്‌കാരത്തില്‍ മൂന്നു മലയാളികള്‍

ഈ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള ധീരതാ പുരസ്‌കാരത്തില്‍ മൂന്നു മലയാളികള്‍ അടക്കം 21പേര്‍ അര്‍ഹരായി. കോഴിക്കോട് രാമനാട്ടുകരയില്‍ കെ.ആര്‍. അനീഷ്- ഡോ. അജിനി ദമ്ബതികളുടെ മകന്‍ കെ.…

എണ്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസുകാരെ കുതിരപ്പുറത്ത് വിന്യസിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

മുംബൈ : എണ്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുതിരപ്പുറത്ത് പട്രോളിങ് നടത്താന്‍ മുംബൈ പൊലീസ്. ശിവജി പാര്‍ക്കില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് ശേഷം നഗരത്തില്‍ പട്രോളിങ്…

മതസാഹോദര്യത്തിന്റെ മാതൃകായി കായംകുളം ചേരാവള്ളി മുസ്‌ലീം ജമാഅത്ത് അങ്കണം

മതമല്ല മനുഷ്യര്‍ തമ്മിലുള്ള ഐക്യമാണ് ഏറ്റവും വലുതെന്നുള്ളതിന്‍റെ ഉദാഹരണമായി മാറി കായംകുളം ചേരാവള്ളി മുസ്‌ലീം ജമാഅത്ത് അങ്കണം. നി​ര്‍​ധ​ന​യാ​യ ഹി​ന്ദു പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം…