Browsing Category

Featured

Featured posts

രണ്ടാമത്തെ സ്വകാര്യ ട്രെയിനായ മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് സർവീസ് ആരംഭിച്ചു

ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ട്രെയിനായ മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ വ്യാഴാഴ്ച ഒഴികെയുള്ള ആറ് ദിവസമാണ് തീവണ്ടി സര്‍വ്വീസ്…

രാജകീയ പദവികള്‍ ഒഴിഞ്ഞ ഹാരി-മേഗന്‍ ദമ്ബതികള്‍

ബ്രിട്ടീഷ് രാജകുടുംബാഗം പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും രാജകീയ പദവികള്‍ വിട്ടൊഴിഞ്ഞു. ഇതോടെ രാജകീയ ചുമതലകള്‍ വഹിക്കുന്നതിനായുള്ള സര്‍ക്കാര്‍ ഫണ്ടും ഇരുവരും ഉപേക്ഷിച്ചു.…

സിറ്റി സീറോ മലബാർ മിഷന്റെ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളാഘോഷം അനുഗ്രഹനിറവിൽ

സീറോ മലബാർ മിഷന്റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ഒക്ടോബർ 26,27 തീയതികളിൽ സെന്റ് കാതറിൻ ഓഫ് സിയന്ന പാരിഷിൽ വച്ചു നടന്നു. ഒക്ടോബർ 26 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മിഷൻ…

കൊടുംകാട്ടിൽ അന്യംവന്ന 29 പാരമ്പരാഗതയിനം വിളയിച്ച തായനം കുടിക്കാർക്ക് കേന്ദ്ര കൃഷി വകുപ്പിന്റെ പത്തുലക്ഷത്തിന്റെ…

മറയൂർ ഗ്രാമപഞ്ചസായത്തിലെ തായണ്ണാന്‍ കുടിയിൽ ഹരിതവിപ്ലവം , വനം വകുപ്പ് നടപ്പാക്കുന്ന പുനര്‍ജീവനം പദ്ധതിയിങ്ലനാണ് മണ്മറഞ്ഞു പോയ പരമ്പരാഗത കാര്‍ഷീക വിളകള്‍ ഉല്പാദിപ്പിച്ചു…

മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി പിഴപത്തിരട്ടിയിയിൽ അധികമാക്കി 

ഡൽഹി : പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം…

ഷാങ്ഹായ് ഉച്ചകോടി രാഷ്ട്രത്തലവന്മാരുമായി മോദി കൂടിക്കാഴ്ച്ച നടത്തി

ഷാങ്ഹായ് സഹകരണ സമിതി ഉച്ചക്കോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം…

മനുഷ്യന്റെ പല്ലുകളുമായി ഭീകര മൽസ്യം തീരത്ത് ചത്തുപൊങ്ങി

ജോർജ്ജിയയിൽ കടൽത്തീരത്ത് അടിഞ്ഞ ഒരു മീനിന്റെ പല്ലുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. സെന്റ് സൈമൺസ് ദ്വീപിലെ കടൽത്തീരത്താണ് വായിൽ നിറയെ പല്ലുകളുള്ള ഒരു ഭീകര മീൻ ചത്ത്…

ആറുമാസം പ്രമുള്ള പിഞ്ചു കുഞ്ഞിന്റെ മരണം ഇന്ത്യന്‍ ഡെ കെയര്‍ ഉടമക്ക് 15 വര്‍ഷം തടവ്

ആറുമാസം പ്രായമുള്ള റിധിമ ധെകനെ എന്ന പിഞ്ചു കുഞ്ഞ് മരിക്കാനിടയായ കേസ്സില്‍ ഇന്ത്യന്‍ ഡെ കെയര്‍ ഉടമ പല്ലവി മഷര്‍ലയെ 15 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. എട്ടു മണിക്കൂര്‍ നീണ്ടുനിന്ന…

EXCLUSIVE INVESTIGATION കൈയേറ്റങ്ങൾക്ക് കാവൽകാരായി വനം വകുപ്പ്.. മൂന്നാർ എല്ലപെട്ടി സംരഷിത വനമേഖലിൽ കൈയേറ്റം…

സഹ്യപർവ്വതനിരയിലെ സംരക്ഷിത വന മേഖലയിൽപ്പെട്ട എല്ലപെട്ടിയിലാണ് ഭൂമികൈയേറ്റം വ്യപകമായിട്ടുള്ളത്. എല്ലപെട്ടി നിബിഢവനത്തിൽ തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശത്താനാണ് ,വനഭൂമി…

തൊടുപുഴയിൽ ഏഴുവയസ്സുകാരന് നേരേ അരങ്ങേറിയത് സമാനതകൾ ഇല്ലാത്ത ക്രൂരത

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസ്സുകാരനും ഇളയ കുഞ്ഞിനും മാസങ്ങളായി മർദ്ദനമേറ്റിരുന്നെന്ന് മൊഴി. കുട്ടിയുടെ അമ്മയും ഇളയ കുഞ്ഞുമാണ് മാസങ്ങളായി…