Browsing Category

Edu

അക്ഷരയജ്ഞത്തിന് മന്ത്രി സി. രവീന്ദ്രനാഥ് തിരിതെളിച്ചു

തിരുവനതപുരം:  തലസ്ഥാന നഗരിയില്‍ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന അക്ഷരശ്രീ…

ചട്ടംലങ്കിച്ച് റിലയൻസ് ജിയോക്ക്  ശ്രേഷ്ഠ പദവി, ന്യായീകരിച്ച് കേന്ദ്ര സർക്കാർ 

ഡൽഹി : രാജ്യത്തു  നിരവധി നിലവാരമുള്ള  സ്ഥാപനങ്ങൾ  ശ്രേഷ്ട പദവിക്കായ് അപേക്ഷനൽകി കാത്തിരിക്കുമ്പോഴാണ് .പ്രവർത്തനം തുടങ്ങാത്ത റിലയന്‍സിന്‍റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി…

സ്വാശ്രയ മെഡിക്കൽ-ഡെന്‍റൽ കോളേജ് പ്രവേശനം; ബാങ്ക് ഗ്യാരന്‍റി തലവരിയയി കണക്കാക്കാം : രാജേന്ദ്രബാബു കമ്മീഷൻ

തിരുവനന്തപുരം :സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ – ഡെന്‍റൽ കോളേജുകൾ ബാങ്ക് ഗ്യാരന്‍റി ആവശ്യപ്പെട്ടാൽ അത് തലവരിപ്പണമായി കണക്കാക്കുമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ.ക‍ഴിഞ്ഞ ദിവസം…

എം.എം.ബി എസ് പ്രവേശനം 9,10,11 തീയതികളില്‍

തിരുവനന്തപുരം:സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2018 ലെ ഒന്നാം വര്‍ഷ എംബിബിഎസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് കേരള എന്‍ട്രന്‍സ് കമ്മീഷണറില്‍ നിന്നും അലോട്ട്‌മെന്റ് ലഭിച്ച…

80 കോടി പ്രകാശവര്‍ഷം അകലെ നക്ഷത്രക്കൂട്ടം ആസ്‌ട്രോസാറ്റ് കണ്ടെത്തി

ചെന്നൈ: ഭൂമിയില്‍ നിന്ന് 80 കോടി പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്യാലക്‌സി ക്ലസ്റ്റര്‍ ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ കൃത്രിമോപഗ്രഹമായ ആസ്‌ട്രോസാറ്റ് കണ്ടെത്തി. ആബേല്‍ 2256…

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ടാല്‍കം പൗഡർ ഉപയോഗം ക്യാൻസർ ഉടക്കുന്നതായി കണ്ടെത്തി ,പരാതിക്കാരിക്ക് 376 കോടിനഷ്ടപരിഹാരം…

ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ടാല്‍കം പൗഡറിന്റെ ഉപയോഗത്തിലൂടെ ഗര്‍ഭാശയ ക്യാന്‍സര്‍ പിടിപെട്ടുവെന്ന കേസില്‍ പരാതിക്കാരിക്ക് 376 കോടി(55 മില്ല്യണ്‍ ഡോളര്‍) നല്‍കാന്‍…

ലൈംഗിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ കത്തോലിക്കാ സഭയുടെരഹസ്യ രേഖ ;രേഖ  പരസ്യമാക്കരുതെന്ന്  വത്തിക്കാൻ 

തിരുവനന്തപുരം: കത്തോലിക്ക വൈദികര്‍ക്കെതിരെ ഉയരുന്ന ലൈംഗിക പീഡന പരാതികതീരുമാനമെടുക്കാനല്ല  മാര്‍ഗ്ഗരേഖയടങ്ങിയ രഹസ്യ പുസ്തകം ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍മാര്‍ക്കിടയില്‍ വിതരണം…

ഇന്ത്യന്‍ അമേരിക്കന്‍ രാജു നരിസേട്ടി കൊളംമ്പിയാ യൂണിവേഴ്‌സിറ്റി ജേര്‍ണലിസം പ്രൊഫസര്‍   

ന്യുയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ എഡിറ്റര്‍ ആന്‍ഡ് ഡിജിറ്റല്‍ മീഡിയാ എക്‌സിക്യൂട്ടീവ് രാജു നരിസേട്ടിയെ കൊളംമ്പിയ യൂണിവേഴ്‌സിറ്റി എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് ജര്‍ണലിസം…

കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​ന്പ​​​ത് എ​​​ണ്ണ​​​മ​​​ട​​​ക്കം 82 മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 2018-19…

2021-2022 വ​ർ​ഷ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു