Browsing Category

Crime

കമ്പ്യൂട്ടർ തകരാർ; ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സർവ്വീസ് നിലച്ചു

ഡൽഹി : സാങ്കേതിക തകരാറുമൂലം ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സേവനം നിർത്തിവച്ചത് യാത്രക്കാരെ വലച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കൂറോളം രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലെയും ഇന്‍ഡിഗോ…

ശബരിമല സ്ത്രീ പ്രവേശനം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി

പത്തനംതിട്ട :ശബരിമല സ്ത്രീ പ്രവേശനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. എന്‍.എസ്.എസും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും നാളെ റിവ്യൂ…

അമേരിക്കയിൽ പോലീസിനോട് കള്ളംപറഞ്ഞ വനിതാ പോലീസിനു 15 വര്‍ഷം തടവ്

ജാക്‌സണ്‍ (ജോര്‍ജിയ): കറുത്ത വര്‍ഗ്ഗക്കാരനും ആറടി ഉയരവും 250 പൗണ്ട് തൂക്കവുമുള്ള ഒരാള്‍ തന്നെ വെടിവച്ചുവെന്നു പൊലീസിനോടു കള്ളം പറഞ്ഞ ജാക്‌സണ്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വനിത…

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി ; അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.ഛത്തീസ്ഗഡ്,തെലങ്കാന,രാജസ്ഥാൻ,മദ്ധ്യപ്രദേശ്,മിസോറാം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ്…

ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് നീട്ടി, ഒക്ടോബർ 20 വരെ ജയിലിൽ തന്നെ

പാലാ:   കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്…

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ബിഷപ്പിനെ ഹാജരാക്കും.…

കാറിനകത്ത്കതികരിഞ്ഞനിലയിൽ ആം ആദ്മി പാർട്ടി നേതാവിന്‍റെ മൃതദേഹം

ഗാസിയബാദ്: ഉത്തർപ്രദേശിൽ ആം ആദ്മി പാർട്ടി നേതാവ് നവീൻ ദാസിനെ(25) കത്തികരിഞ്ഞ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാറിൽ ഡ്രൈവറുടെ സീറ്റിലാണ് മൃതദേഹം കിടന്നിരുന്നത്. നവീൻ സഞ്ചരിച്ച…

ശബരിമല സ്ത്രീപ്രവേശനം സുപ്രീംകോടതി വിധിയ്ക്കെതിരെ കൊട്ടാരവും തന്ത്രി കുടുംബവും സംയുക്തമായി ഹർജി നൽകും

പത്തനംതിട്ട:സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കെതിരെ കൊട്ടാരവും തന്ത്രി കുടുംബവും സംയുക്തമായി ഹർജി നൽകും. താന്ത്രിക കർമ്മങ്ങളിൽ മുടക്കം വരും. ക്ഷേത്രത്തേ…

കടയ്ക്കലില്‍ കുട്ടികൾക്കെതിരെ ലൈംഗിക പീഡന പരമ്പര രണ്ടുപേർ പിടിയിൽ

കൊല്ലം: കൊല്ലം കടയ്ക്കലില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായപ്പോള്‍ കൊച്ച് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അപ്പൂപ്പനെ മറ്റൊരു കേസില്‍…