Browsing Category
Crime
കെ.എം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാകില്ലെന്ന് സ്പീക്കര്‍പറഞ്ഞു .. കോടതിയില്‍ നിന്ന് രേഖാമൂലം…
ശബരിമലയില്‍ തീര്‍ഥാടകയെ അക്രമിച്ച സംഭവം: കെ. സുരേന്ദ്രനടക്കം ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ക്കെതിരെ വീണ്ടും കേസ്
പത്തനംതിട്ട : ശബരിമലയിൽ ചിത്തിരിയാട്ട പൂജാസമയത്ത് സന്നിധാനത്ത് 52 കാരിയായ തീര്‍ഥാടകയെ കടന്നുപിടിച്ചു അക്രമിച്ചകേസിൽകേസില്‍ കെ സുരേന്ദ്രൻ അടക്കം കൂടുതല്‍ സംഘ്പരിവാര്‍…
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. കേന്ദ്ര മന്ത്രി പൊന്‍ രാധാക്യഷ്ണനോട് അപമര്യാദയായി…
കന്യാകുമാരി: കന്യാകുമാരി ജില്ലയിൽ നാളെ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. ശബരിമലയിൽ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ പൊലീസ് അപമാനിച്ചതായി ആരോപിച്ചാണ് ബി ജെ പി ഹർത്താൽ .
ശബരിമല…
ശബരിമലക്ക് പോകാൻ താല്പര്യപ്പെട്ടയുവതികൾക്കൊപ്പം വാർത്ത സമ്മേളനം നടത്തിയ യുവതിയുടെ വീടിനെ നേരെ ആക്രമണം
മലപ്പുറം :ശബരിമലക്ക് പോകാൻ താല്പര്യപ്പെട്ടയുവതികൾക്കൊപ്പം വാർത്ത സമ്മേളനം നടത്തിയ യുവതയുടെ വീടിനെ നേരെ ആക്രമണം
മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ അപര്‍ണ ശിവകാമിവീടിന് നേരെയാണ്…
വിവാഹമണ്ഡപത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി
പെന്‍സില്‍വാനിയ: വിവാഹിതരാകുന്നതിന് വീട്ടില്‍ നിന്നും പുറപ്പെട്ട പ്രതിശ്രുത വധൂവരന്മാര്‍ വഴിയില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു.പെന്‍സില്‍വാനിയ…
മറയൂർ എ ടി എം കവർച്ച പ്രതി പിടിയിൽ ,കവർച്ച ആദ്യഭാര്യക്ക് നഷ്ടപരികരം നല്കാൻ
മറയൂർ : മറയൂരിൽ കോവിൽക്കടവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കവർന്ന കേസിൽ തമിഴ് നാട് ബോഡി തേനി സെൻട്രൽ ടോപ്സ്റ്റേഷൻ മരിയപ്പൻ മകൻ മണികണ്ഠൻ 26 യാണ് മൂന്നാർ ഡി വൈ എസ് പി യുടെ…
കെ സുരേന്ദ്രൻ ജാമ്യം; പുറത്തിറങ്ങാന്‍ വീണ്ടും കോടതി കനിയണം
പത്തനംതിട്ട :നിരോധനാജ്ഞ ലംഘിച്ചതിന് ശബരിമലയില്‍ നിന്ന് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് ജാമ്യം. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമലയില്‍ നിന്ന്…
സിബിഐ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഫോൺ ചോർത്തി ?
ഡൽഹി : സിബിഐയിലെ ഉന്നതർ തമ്മിലുള്ള തര്ക്കം പുതിയവഴിത്തിരിവിലേക്ക് . സിബിഐ ഉദ്യോഗസ്ഥര്‍ തന്റെ ഫോൺ സംഭാഷണം ചോർത്തിയതായി ആരോപിച്ചു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രംഗത്തെത്തി .…
ശബരിമലയിൽ പ്രതിക്ഷേധക്കാർ എറിഞ്ഞുതകർത്തത് 24 ബസുകള്‍, കെ എസ് ആർ ടി സി ക്ക് അൻപത് ലക്ഷം
തിരുവനന്തപുരം:സംസ്ഥാനത്തു ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങ ൾകക്കിടയിൽ കെഎസ്ആര്‍ടിസിക്ക് നഷ്ടം 50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായി കെ എസ് ആർ ടി സി വ്യക്തമാക്കി . പ്രാഥമിക…
സര്‍ക്കുലര്‍ നടപ്പാക്കാൻ സന്നിധാനത്തെത്തിയ ഒമ്പത് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ
സന്നിധാനം:ബിജെപി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്ത് പ്ര തിഷേധത്തിനെത്തിയ ഒമ്പത് ആർ എസ് എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ സന്നിധാനം പൊലീസ് സ്റ്റേഷനിലെത്തിച്ചു.…