Browsing Category
Crime
പട്ടിയെ ഉപദ്രവിച്ച ഉടമസ്ഥന് അഞ്ചു വര്‍ഷം തടവ്.
പട്ടിക്കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് ആനിമല്‍ ക്രൂവല്‍റ്റി വകുപ്പു പ്രകാരം ഫയല്‍ ചെയ്ത കേസ്സില്‍ ഉടമസ്ഥന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ. 11 ആഴ്ച പ്രായമുള്ള ജര്‍മന്‍ ഷെപ്പേഡ്…
വിമാനത്താവള ജീവനക്കാരനിൽ നിന്നും 10 കിലോ സ്വർണം പിടിച്ചെടുത്തു
തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനകരണയിൽ നിന്നും എയർ കസ്റ്റംസ് ഇൻറലിജൻസ് 10 കിലോ സ്വർണം പിടികൂടി. എയർ പോർട്ടിലെ എസി മെക്കാനിക്കായ അനീഷിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ദുബായിൽ…
മോദിക്കും ,അമിത് ഷാ ക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക യോഗം ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്കെതിരായ തെരെഞ്ഞെടുപ്പ് ചട്ട ലംഘന പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രത്യേക യോഗം ചേരും.നരേന്ദ്ര…
റഫാല്‍ പുനപരിശോന ഹർജി ഹര്‍ജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന സുപ്രിം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ്…
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ,പുതിയ വീഡിയോ സിറിയയിലെ തകർച്ചക്ക് പ്രതികാരം ശ്രീലങ്കൻ…
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ,പുതിയ വീഡിയോ പുറത്തുവന്നു സിറിയയിലെ തകർച്ചക്ക് പ്രതികരയാ ണ് ശ്രീലങ്ക സ്ഫോടനം എന്ന് വിഡിയോയിൽ പറയുന്നു .2014 ന്ശേഷം…
കെവിൻ വധക്കേസിൽ ഒന്നാം പ്രതി ഉൾപ്പടെ പന്ത്രണ്ട് പ്രതികളെ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരൻ ബിജു തിരിച്ചറിഞ്ഞു.
കെവിൻ വധക്കേസിൽ ഒന്നാം പ്രതി ഉൾപ്പടെ പന്ത്രണ്ട് പ്രതികളെ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരൻ ബിജു തിരിച്ചറിഞ്ഞു. ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവർ മേയ് 27 ന് പുലർച്ചെ തട്ടുകടയിൽ…
പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മയുടെ മൊഴി.
പട്ടണക്കാട്ട് പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മയുടെ മൊഴി. കുഞ്ഞ് കരഞ്ഞപ്പോള്‍ പെട്ടന്നുണ്ടായ പ്രകോപനത്താലാണ് അങ്ങനെ ചെയ്തതെന്നും…
കലിഫോര്‍ണിയ സിനഗോഗ് വെടിവയ്പ്: നാലു പേര്‍ക്ക് വെടിയേറ്റു, ഒരു മരണം
വംശീയ വെറിപൂണ്ട വെളുത്ത വര്‍ഗക്കാരനായ പത്തൊന്‍പതുകാരന്‍ ചമ്പാര്‍ഡ് ഓഫ് പൊവെ സിനഗോഗില്‍ ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു…
ഒന്നര വയസ്സുകാരിയെ ശ്വസം മുട്ടിച്ചുകൊന്ന ‘അമ്മ അറസ്റ്റിൽ
ആലപ്പുഴയില്‍ ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് അമ്മ സമ്മതിച്ചിരുന്നു. കുട്ടിയെ…
പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണോയെന്ന് പൊലീസ്.
പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ്. ശ്വാസം കിട്ടാതെയാണ് കുട്ടിമരിച്ചതെന്നാമ് പോസ്റ്റുമോര്‍ട്ടം…