Browsing Category
Crime
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ തലസ്ഥാനത്തെ ജൂവലറി മാനേജരായ ഹക്കീമിന്റെ വീട്ടില്‍ റവന്യൂ…
സ്വര്‍ണകടത്ത് കേസില്‍ സംശയം ഉളളവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഹക്കീമിന്റെ മലപ്പുറത്തെയും തിരുവനന്തപുരത്തെയും വസതികള്‍ ഡിആര്‍ഐ റെയ്ഡ് ചെയ്തത്.…
സീറോ മലബാർ സഭ വ്യാജരേഖ വിവാദം; പ്രതി റിമാൻഡില്‍
സീറോ മലബാർ സഭ വ്യാജരേഖ വിവാദത്തിൽ അറസ്റ്റിലായ പ്രതി ആദിത്യനെ റിമാൻഡ് ചെയ്തു. കർദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയത് ആദിത്യൻ ആണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.…
ഫിലിപ്പീൻ ഗാർഹികതൊഴിലാളി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം കുവൈറ്റിലെ തൊഴിലകളെ അയക്കുന്നത്…
ഫിലിപ്പീൻ തൊഴിലാളികൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് വിലക്കുമെന്നു ഫിലിപ്പൈൻസിന്റെ മുന്നറിയിപ്പ്. ഫിലിപ്പീൻ ഗാർഹികതൊഴിലാളി ലൈംഗികമായി…
വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ച് മൂന്നംഗ സംഘമാണ് നസീറിനെ…
വളര്‍ത്തു മകളെ കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയസ്‌ക കുറ്റക്കാരി-ശിക്ഷ ജൂണ്‍ 3ന്
ഒമ്പതുവയസ്സുള്ള വളര്‍ത്തു മകള്‍ ആഷ്ദീപ് കൗറിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയ്‌സക ഷംഡായ് അര്‍ജ്ജുന്‍(55) കുറ്റക്കാരിയാണെന്ന് ജൂറിയുടെ കണ്ടെത്തല്‍. ക്യൂന്‍സ്…
വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകൾ തിരുത്തിയ വി മുഹമ്മദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
മുക്കം നീലേശ്വരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ആൾമാറാട്ടം നടത്തിയ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകൾ തിരുത്തിയ വി മുഹമ്മദിനെതിരെയാണ് പൊലീസ് ലുക്ക്…
ദുബൈയിൽ ചെറു വിമാനം തകർന്നു നാലുപേർ മരിച്ചു
ദുബൈ വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം നാലായി. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ബ്രിട്ടീഷ് പൗരന്‍മാരും, ഒരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമാണ്…
എട്ട് വയസുകാരിയായ മകളെ ക്രുരമായാ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റിൽ
എട്ടു വയസുകാരിയായ സ്വന്തം മകളെ ലൈംഗിക പീഡനത്തിന് ഇറക്കിയിരുന്നു പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു കൊടുമൺ ചേരുവ സ്വദേശിയാണ് അറസ്റ്റിലായത്. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലാണ്…
ആറുമാസം പ്രമുള്ള പിഞ്ചു കുഞ്ഞിന്റെ മരണം ഇന്ത്യന്‍ ഡെ കെയര്‍ ഉടമക്ക് 15 വര്‍ഷം തടവ്
ആറുമാസം പ്രായമുള്ള റിധിമ ധെകനെ എന്ന പിഞ്ചു കുഞ്ഞ് മരിക്കാനിടയായ കേസ്സില്‍ ഇന്ത്യന്‍ ഡെ കെയര്‍ ഉടമ പല്ലവി മഷര്‍ലയെ 15 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. എട്ടു മണിക്കൂര്‍ നീണ്ടുനിന്ന…
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂവിൽ കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് . വില്പന കേരളത്തിൽ നിരോധിച്ചു
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്പന സംസ്ഥാനത്ത് നിരോധിച്ചു. വില്‍പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ്…