Browsing Category
Crime
മോഷണം ആരോപിച്ചു പതിനാല് വയസുകാരന് ക്രൂര മർദ്ദനം.
മലപ്പുറം പൊന്നാനിയിൽ പതിനാല് വയസുകാരന് ക്രൂര മർദ്ദനം. മോഷണം ആരോപിച്ചായിരുന്നു 5 അംഗ സംഘത്തിന്റെ മര്‍ദ്ദനം. വടി കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കുണ്ട്
റീ പോളിങ്ങ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും റീപോളിങ് സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യം
കള്ളവോട്ട് നടന്നന ആരോപണത്തെത്തുടര്ന്ന് കാസർകോട് മണ്ഡലത്തിൽ റീ പോളിങ്ങ് നടക്കുന്ന മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലും ഇന്ന് പരസ്യപ്രചരണം. കല്യാശേരി മണ്ഡലത്തിലെ…
പാലാരിവട്ടം മേൽപ്പാലം കരാറുകാരനെ വിജിലൻസ് ചോദ്യംചെയ്തു
പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അപാകതയെ കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം പാലം നിർമ്മിച്ച കരാറുകാരന്റെ ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തി. പാലാരിവട്ടം മേൽപ്പാലം…
കോണ്‍ഗ്രസ് നേതാവും മുൻമന്ത്രിയുമായിരുന്നു കടവൂർ ശിവദാസൻ (88) അന്തരിച്ചു.
മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ (88) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.നാല് തവണ മന്ത്രി…
കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു.
ജമ്മുകാശ്മീരില്‍ ബധേര്‍വയില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നയീം ഷായ്ക്ക് വെടിയേറ്റത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചു.…
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിക്ക് ചികിത്സാ പിഴവിനെ തുടർന്ന് വൃക്കകൾ…
എല്ലപെട്ടി വനത്തിൽ കൈയേറ്റക്കാർ അന്തർ സംസ്ഥാന അതിര്ത്തിയിലെ സർവ്വേ കല്ലുകൾ പിഴുതുമാറ്റി. കേരളത്തിന്റെ വനമേഖല ഇപ്പോൾ…
എല്ലപെട്ടി കാഞ്ഞിരംകാട് സംരക്ഷിത വനത്തില്‍ കൈയേറ്റം നടത്തിയ ഭൂമാഫിയ കേരളം തമിഴ്നാട് സംസ്ഥാനങ്ങളെ വേര്‍തിരിച്ചുകൊണ്ടു സ്ഥാപിച്ച സര്‍വ്വേ കല്ലുകള്‍ പിഴുതു മാറ്റി . മൂന്നാര്‍…
കമൽഹാസന് നേരെ ചെരിപ്പേറ്.
നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസന് നേരെ ചെരിപ്പേറ്. തമിഴ്നാട്ടിലെ തിരുപ്പറൻകുൺട്രത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തുന്നതിനിടെയാണ് ചെരിപ്പേറ് ഉണ്ടായത്.…
പെരിയ ഇരട്ടക്കൊലപാതകം:വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഒരു അറസ്റ്റ് കൂടി. പാക്കം സ്വദേശി സൂബീഷ് അറസ്റ്റിൽ. കൊലപാതകത്തിൽ സുബീഷിന് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. മംഗലാപുരം…
കുടുംബവഴക്ക് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
കുടുംബ കലകത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറത്തു കൊന്നു കരകുളം മുല്ലശ്ശേരിയിലാണ് സംഭവം മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് മരിച്ചത്.