Browsing Category
Crime
പൗരത്വ നിയമപ്രക്ഷോഭം; മദ്രാസ് സര്വകലാശാലയില്13 പെണ്കുട്ടിൾ ഉൾപ്പടെ 17 വിദ്യാര്ഥികൾ അറസ്റ്റിൽ
ദ്രാസ് സർവകലാശാലയുടെ ചുവടുപിടിച്ച് സമരം തമിഴ്നാട്ടിൽ പടരുന്നു. കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിലും മദ്രാസ് ക്രിസ്ത്യൻ കോളജ് അടക്കമുള്ള നഗരത്തിലെ കോളജുകളിലും വിദ്യാർഥികൾ സമരം…
പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്ന് രാജ്യമെമ്പാടും പ്രതിഷേധം. ജാമിഅ വിദ്യാര്ഥികളുടെ നേതൃത്വത്തില് ചെങ്കോട്ടയിലേക്ക്…
രാജ്യത്തു പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടരുന്ന പ്രതിഷേധം ഇന്ന് തുടരും . രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പുതിയതായി നിരവധി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ജാമിഅ…
പൗരത്വ നിയമ ഭേദഗതി മദ്രാസ് ‘സര്വകലാശാലയില് പ്രവേശിപ്പിക്കാനാകില്ല’; കമല്ഹാസനെ പൊലീസ് തടഞ്ഞു
മദ്രാസ് സര്വകലാശാലയില് എത്തിയ കമല്ഹാസനെ പൊലീസ് തടഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാര്ഥികള്ക്ക് പിന്തുണ നല്കാനാണ് കമല്ഹാസന്…
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ,കർണാടകത്തിൽ നിരോധനാജ്ഞ
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടക്കുന്ന ബംഗളൂരു നഗരത്തില് നിരോധനാജ്ഞ. നാളെ രാവിലെ 6 മുതല് ശനിയാഴ്ച അര്ധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
ലോകത്തെ ശക്തരായ വനിതകൾ ആരെല്ലാം ?എയ്ഞ്ചല മെര്കൽ ക്രിസ്റ്റിന് ലഗാര്ഡു , നാന്സി പെലോസി
ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളെ ഉള്പ്പെടുത്തി അമേരിക്കന് ബിസിനസ് മാഗസിനായ ഫോര്ബ്സ് തയ്യാറാക്കിയ പട്ടികയില് ഒന്നാം സ്ഥാനത്ത് ജര്മ്മന് ചാന്സലര് എയ്ഞ്ചല മെര്ക്കലും…
നിര്ഭയ കേസിൽ പ്രതി കൾക്ക് തൂക്കുകയർ അക്ഷയ് കുമാര് സിങ്ങിന്റെ ഹര്ജി സുപ്രീംകോടതി തള്ളി.
വധ ശിക്ഷ വിധിച്ച ശേഷമാണ് മരണം ദുരഹമാണെന്ന വാദം ഉന്നയിച്ചത്. അതിനാല് അത് കോടതിയില് പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.
നാടോടി സ്ത്രീക്ക് നേരെ പീഡന ശ്രമം നാല് വയസുള്ള മകളുടെ തലക്കടിയേറ്റു
നഗരമധ്യത്തിൽ നാടോടി സ്ത്രീക്ക് നേരെ പീഡന ശ്രമം. രാജസ്ഥാൻ യുവതിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ നാല് വയസുള്ള മകളുടെ തലക്കടിച്ചു. കൊടുങ്ങല്ലൂർ സ്വദേശി വിനോദ് ഒളിവിലാണ്.ആലപ്പുഴ…
നെടുമ്പാശേരിയില് വന്സ്വര്ണവേട്ട. അഞ്ചരകിലോ സ്വര്ണവുമായി രണ്ടുപേരെ എയര് കസ്റ്റംസ് ഇന്റലിജന്സ് പിടികൂടി
കുവൈറ്റിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ അഞ്ചര കിലോ സ്വർണം പിടികൂടി.തമിഴ്നാട് കടപ്പ സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം…
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയവരിൽ ഒരാള് പിടിയില്; ആറുപേർക്കായി തിരച്ചിൽ
മാനസികാരോഗ്യ കേന്ദ്രത്തില്നിന്ന് ചാടിപ്പോയവരില് ഒരാള് പിടിയില്. രക്ഷപെട്ട മറ്റ് ആറുപേരെക്കൂടി പിടികൂടാനുണ്ട്
ബസ് യാത്രയ്ക്കിടെ മോക്ഷണം യുവതികൾ പിടിയിൽ
ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ സ്വര്ണ്ണമാല മോഷ്ടിച്ച രണ്ട് യുവതികള് അറസ്റ്റില്. തമിഴ്നാട് സ്വദേശികളായ യുവതികളാണ് അറസ്റ്റിലായത്. തമിഴ്നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19)…