Browsing Category

Crime

ശബരിമല കേസ് നാളെ സുപ്രിം കോടതിയിൽ വാദം ആരംഭിക്കും

ശബരിമല കേസില്‍ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും. വിഷയങ്ങള്‍ വിശാലബെഞ്ചിന് വിട്ടതിന്റ സാധുത 9 അംഗ ബെഞ്ച് ആദ്യംപരിഗണിക്കും. നാളെ മുതല്‍ വാദം കേള്‍ക്കും

നിര്‍ഭയക്കേസിലെ വധശിക്ഷ വെവ്വെറേ നടപ്പാക്കണം ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും.

നിര്‍ഭയക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെവ്വെറേ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ ഷ​ഹീ​ൻ ബാ​ഗി​ൽ സ​മ​രം ചെ​യ്ത​വ​ർ​ക്കു നേ​രേ വെ​ടി​യു​തി​ർ​ത്ത്  എ  എ പി കാരനെന്ന പോലീസ് 

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ ഷ​ഹീ​ൻ ബാ​ഗി​ൽ സ​മ​രം ചെ​യ്ത​വ​ർ​ക്കു നേ​രേ വെ​ടി​യു​തി​ർ​ത്ത് പി​ടി​യി​ലാ​യ ക​പി​ൽ ഗു​ർ​ജാ​ർ എ​ന്ന യു​വാ​വ് ആം ​ആ​ദ്മി…

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയ്ക്കിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയ്ക്കിടെ കോടതിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോടതിയിലുണ്ടായിരുന്ന നടിയുടെ…

പശ്ചിമ ബംഗാളില്‍ അധ്യാപികയ്ക്കും സഹോദരിയെയും കാലില്‍ കയര്‍ കെട്ടി ആക്രമണം

പശ്ചിമ ബംഗാളില്‍ അധ്യാപികയ്ക്കും സഹോദരിക്കും നേരെ ആക്രമണം. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം സ്കൂള്‍ അധ്യാപികയെ കാലില്‍ കയര്‍ കെട്ടി…

പ്രണയംവിലക്കാൻ മകന്റ കാമുകിയെ അച്ഛൻ മൂന്നുദിവസം തടവറയിൽ പീഡിപ്പിച്ചു

മകനെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ അച്ഛൻ മകന്റെ കാമുകിയെ തടവറയിൽ കാമുകന്റെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി സ്വന്തം കാമുകിയെ ലൈംകിയമായി പീഡിപ്പിച്ചതായി ആരോപിച്ചു…

കൂടത്തായി കൊലപാതക പരമ്പരയില്‍ നാലാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു ,മാത്യു മഞ്ചാടിയിലിനെ വകവരുത്താനായി ജോളി രണ്ട്…

കൂടത്തായി കൊലപാതക പരമ്പരയില്‍ നാലാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. മാത്യു മഞ്ചാടിയില്‍ കൊലപാതക കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. മദ്യത്തിലും പിന്നീട്…

കുടിപ്പക നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കൊലപെടുത്തി

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കൊലപെടുത്തി. ചെമ്പിരിക്ക സ്വദേശി തസ്‍ലീമിനെയാണ് കൊലപ്പെടുത്തിയത്.മംഗളൂരുവിനടുത്ത് ബണ്ട്വാളിൽ കൊല്ലപ്പെട്ടത്.…

ഗാന്ധി സ്മൃതി @ 150; വിപുലമായ പരിപാടികളുമായിഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150ാം ജ•വാര്‍ഷികം പ്രമാണിച്ച്, പുതുതലമുറയില്‍ മഹാത്മാവിന്റെ സ്മരണകള്‍ നിലനിര്‍ത്തുന്നതിനും, അദ്ദേഹം ഈ രാജ്യത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകളും…

കൊറോണ: വ്യാജ വാർത്ത പ്രചരിപ്പിച്ച 3 പേർ അറസ്റ്റിൽ

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ മൂന്ന് പേരെ തൃശൂരിൽ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടിൽ ഇബ്രാഹിം മകൻ ഷാഫി (35),…