Browsing Category
Crime
കൊറോണ രോഗ ലക്ഷണങ്ങൾ 10 ഇന്ത്യൻ വിദ്യാർഥികളുടെ യാത്ര ചൈന വിലക്കി
കൊറോണ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് വുഹാനിൽ നിന്നുള്ള 10 ഇന്ത്യൻ വിദ്യാർഥികളുടെ യാത്ര ചൈന വിലക്കി.ചൈന ഇക്കര്യം കേന്ദ്രസർക്കാരിനെ ഔദ്യോഹികമായി അറിയിച്ചതായി കേന്ദ്ര…
ഗായകൻ യേശുദാസിന്റെ സഹോദരന് സാമ്പത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണെന്നു പോലീസ്
കൊച്ചി: ഗായകന് യേശുദാസിന്റെ ഇളയ സഹോദരന് കെജെ ജസ്റ്റിന് സാമ്ബത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നതായി പൊലീസ്. ഇന്നലെയാണ് ജസ്റ്റിസിനെ കൊച്ചി കായലില് മരിച്ച…
മുപ്പതു മണിക്കൂർ പരിശോധനയും ചോദ്യം ചെയ്യൽ വിജയെയെ വിട്ടയച്ചു
തമിഴ് നടന് വിജയ്യുടെ വീട്ടിലെ നീണ്ട മുപ്പത് മണിക്കൂര് സമയത്തെ മാരത്തണ് പരിശോധനകള്ക്കും ചോദ്യം ചെയ്യലുകള്ക്കും ശേഷം ആദായ നികുതി വകുപ്പ് മടങ്ങി. പരിശോധനയിൽ ഭൂമി ഇടപാടിന്റെ…
സെൻകുമാർ ഡിജിപി ആയതു എസ് എൻ ഡി പി ആക്കിക്കോണ്ടിൽ തുഷാര വെള്ളാപ്പള്ളി
മുന് ഡി ജി പി TP സെന്കുമാറിനെതിരെ രൂക്ഷ വിമർശനവുമായി BDJS നേതാവ് തുഷാര് വെള്ളാപ്പള്ളി രംഗത്തെത്തി . എസ് എന് ഡി പി യുടെ അക്കൗണ്ട് വഴിയാണ് സെന്കുമാര് ഡി ജി പിയാ
നടി അക്രമിക്കപ്പട്ട കേസിൽ ലാലും കുടുംബവും വിചാരകോടതിയിൽ ലാലിൻറെ മൊഴി രേഖപ്പെടുത്തി
നടിയെ അക്രമിച്ച കേസില് സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിൽ തുടരുകയാണ് കേസിലെ പ്രധാന സാക്ഷിയായ ചലച്ചിത്ര താരം ലാലിനെയും കുടുംബവുമാണ് സാക്ഷി വിസ്താരത്തിനെത്തിയതു ലാൽ…
യേശുദാസിന്റെ സഹോദരന് കെ.ജെ.ജസ്റ്റിൻ കായലിൽ മരിച്ച നിലയിൽ.
ഗായകൻ യേശുദാസിന്റെ ഇളയ സഹോദരന് കെ.ജെ.ജസ്റ്റിൻ കായലിൽ മരിച്ച നിലയിൽ. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വല്ലാർപാടം ഡിപി വേൾഡിന് സമീപം കായലിൽ നിന്ന് ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം…
കൊച്ചിയില് വിദേശവനിതയെ ബലാത്സംഗം ചെയ്തു രണ്ടുപേർ പിടിയിൽ
കൊച്ചിയില് വിദേശവനിത ഹോട്ടലില് പീഡനത്തിന് ഇരയായി. തായ്ലൻഡ് കാരിയുടെ പരാതിയില് സെന്ട്രല് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.മലപ്പുറം കൊട്ടോട്ടി സ്വദേശി മുഹമ്മദ് ഇന്സാഫ്,…
കൂടത്തായി കൊലപാതക പരമ്പരയിൽ ഇന്ന് അഞ്ചാം കുറ്റപത്രം സമർപ്പിക്കും
കൂടത്തായി കൊലപാതക പരമ്പരയിൽ ഇന്ന് അഞ്ചാം കുറ്റപത്രം സമർപ്പിക്കും. പൊന്നാമറ്റത്ത് ടോം തോമസ് കൊല്ലപ്പെട്ട കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്
വിജയിയുടെ ചോദ്യം ചെയ്യൽ തുടരുന്നു,24 കോടി രൂപയും രേഖകളും പിടിച്ചെടുത്തു ? കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയെന്ന്…
ഇന്നലെ ആദാനനികുതി വകുപ്പ് ഉദ്യോഗസ്ഥര് കസ്റ്റഡിയിലെടുത്ത നടന് വിജയിയെ ചോദ്യംചെയ്യുന്നത് ഇപ്പോഴും തുടരുന്നു. ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന .നോട്ടീസ് നല്കി…
നിര്ഭയ കേസ് മരണ വാറന്റ് സ്റ്റേ ചെയ്ത നടപടിക്കെതിരെ കേന്ദ്ര സര്ക്കാര് നല്കിയ ഹർജി ഹൈക്കോടതി തള്ളി
ന്യൂഡല്ഹി : നിര്ഭയ കേസ് പ്രതികളുടെ മരണ വാറന്റ് സ്റ്റേ ചെയ്ത നടപടിക്കെതിരെ കേന്ദ്ര സര്ക്കാര് നല്കിയ ഹരജി ഡല്ഹി ഹൈക്കോടതി തള്ളി. വാചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാകില്ലെന്ന്…