Browsing Category

Crime

പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബാവോട് സ്വദേശി 33 കാരനായ ആലേക്കണ്ടി എ കെ സുമേഷിനെയാണ് ചക്കരക്കൽ പൊലീസ് അറസ്റ്റു ചെയ്തത്

കോവിഡ് 19: സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍,ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരം

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1116 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലെ ഐസൊലേഷനിലും…

നടിയെ അക്രമിച്ചെന്ന കേസ്സ്: ബിന്ദു” സത്യം ” പറഞ്ഞു പ്രോസിക്യുഷൻ പറഞ്ഞു” കൂറുമാറിയെന്ന്” ?വാദിയും…

നടിയെ അക്രമിക്കിച്ചെന്ന കേസിൽ പോലീസ് എഴുതി കോടതിയിൽ നൽകിയ മൊഴി തന്റേതല്ലന്ന് ബിന്ദുപണിക്കർ കോടതിയിൽ പറഞ്ഞതായി റിപ്പോർട്ട് . നടി അക്രമിക്കപെട്ടന്ന കേസിൽ ഇന്ന് വിചാരണകോടതിയിലാണ്…

ഷാഫി പറമ്പിലിനെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്

മാസങ്ങള്‍ക്ക് നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന് പുതിയ നേതൃത്വമായി. ഷാഫി പറമ്പില്‍ എം.എല്‍.എയാണ് പുതിയ പ്രസഡിന്‍റ്. കെ.എസ് ശബരിനാഥ്, എന്‍.എസ് നുസൂര്‍,…

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മുഖാവരണങ്ങളുടെ പരസ്യങ്ങള്‍ക്ക് താത്ക്കാലികമായി നിരോധനം ഏർപ്പെടുത്തി

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മുഖാവരണങ്ങളുടെ പരസ്യങ്ങള്‍ക്ക് താത്ക്കാലികമായി നിരോധനം ഏർപ്പെടുത്തി"പുരകത്തുമ്പോൾ വാഴവെട്ടുന്ന" പണക്കൊതിയൻ മാർക്ക് തടയിട്ട് ഫേസ്…

കള്ളപ്പണക്കേസില്‍ “യെസ് ബാങ്ക് “ഡയറക്ടര്‍ റാണാ കപൂറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

യെസ് ബാങ്ക് ഡയറക്ടര്‍ റാണാ കപൂറിനെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ഇന്നലെ ഇഡി…

നടിയെ അക്രമിച്ചെന്ന കേസ് : മൊഴികൾ മധ്യമവർത്തകൾക്ക് അനുസരണം , മൊഴി രേഖ പെടുത്തുന്നത് രണ്ടാം ദിവസ്സവും മുടങ്ങി , ഭാമയും …

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിഎന്ന കേസിൽ നടന്‍ സിദ്ദിഖിനെയും ബിന്ദു പണിക്കാരും കോടതിയിൽ എത്തി മടങ്ങി . കേസിലെ സാക്ഷികളെ വിസ്തരിച്ചു മൊഴി രേഖ പെടുത്തേണ്ട സ്പെഷ്യൽ പ്രോസിക്യുട്ടർ…

രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ വളര്‍ത്തു പക്ഷികളെയും നശിപ്പിക്കും മന്ത്രി

പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി വനം, വന്യജീവി വകുപ്പ് മന്ത്രി കെ രാജു. രോഗം പടരാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാ…

രാജ്യവ്യപക പ്രതിക്ഷേധം സ്വമേധയാ വിലക്ക്നീക്കി കേന്ദ്ര സര്‍ക്കാര്‍ .

സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് വിലക്ക് ഏര്‍പ്പെടുത്തിയ മീഡിയ വണ്‍ സംപ്രേഷണം പുനരാരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ…

YES ബാങ്കിൽ കിഫ്ബിക്ക് ഇപ്പോൾ ഒരു നയാപ്പൈസ നിക്ഷേപമില്ലെന്ന് .ചെന്നിത്തലക്ക് ഐസിക്കിന്റെ മറുപടി

YES ബാങ്കിൽ കിഫ്ബിയുടെ 268 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് രംഗത്തെത്തി