Browsing Category
Crime
പാലക്കാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു
തലയ്ക്കു ചെറിയ പരിക്ക് ഉണ്ടെങ്കിലും കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്. അഞ്ച് വര്‍ഷമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ മാനസിക രോഗത്തിന് ചികിത്സയിലാണ് യുവതി.
ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ക്കുനേരേ ന്യൂമെക്‌സിക്കോയില്‍ ആക്രമണം
വംശീയാക്രമണത്തില്‍ പ്രാദേശിക സമൂഹവും, പ്രത്യേകിച്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഭീതിയിലാണ്. സാന്റാഫി മേയര്‍ അലന്‍ വെമ്പര്‍ ജൂണ്‍ 22-നു പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍…
പാലക്കാട് അമ്മ ഏഴു വയസ്സുകാരനായ മകനെ കുത്തിക്കൊന്നു.
പാലക്കാട് അമ്മ ഏഴു വയസ്സുകാരനായ മകനെ കുത്തിക്കൊന്നു. മണ്ണാർക്കാട് ഭീമനാട് ലക്ഷംകുന്നിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ഏഴു വയസ്സുള്ള മുഹമ്മദ് ഇർഫാൻ ആണ് കൊല്ലപ്പെട്ടത്
കൊല്ലത്ത് അമൃതാനന്ദമയി മഠത്തിനു മുകളിൽ നിന്നും ചാടി വിദേശവനിത ആത്മഹത്യചെയ്തു
അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തതായി. യുകെ സ്വദേശിയായ സ്റ്റെഫെഡ്‌സിയോന എന്ന 45കാരിയാണ് മരിച്ചത് . മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക്…
വെള്ളാപ്പള്ളി തന്നെ കുടുക്കാൻ ശ്രമിച്ചതായികെ കെ മഹേശ്വരന്റെ ആത്മഹത്യാ കുറിപ്പ്
സ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുരുക്കിലാക്കി എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ്
കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശനെ യോഗം ഓഫീസിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മരിച്ച നിലയില്‍. എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായ കെ.കെ.മഹേശനെയാണ് ഓഫീസില്‍ തൂങ്ങിമരിച്ച…
കൊലവിളി മുദ്രാവാക്യ കേസില്‍ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
മൂത്തേടത്തെ കൊലവിളി മുദ്രാവാക്യ കേസില്‍ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
സംഘർഷം പുകയുന്നതിനിടെ അതിർത്തിയിലെ നിർമ്മാണ പ്രവർത്തികൾ ഊർജ്ജിതമാക്കി ഇന്ത്യാ
ന്ത്യ ചൈന അതിർത്തിയിൽ നടന്നുവരുന്ന റോഡ് നിർമ്മണം ഉൾപ്പെടെയുള്ള പ്രവർത്തികൾ വേഗത്തിലാക്കാൻ നടപടിയായി കഴഞ്ഞ ദിവസ്സം മുവ്വായിരത്തിൽ അധികം തൊഴിലാളികളെ ഡൽഹിയുടെ അതിർത്തി സംസ്ഥാനങ്ങളിൽ…
നിപ്പ രക്തസാക്ഷി ലിനിയുടെ ഭര്‍ത്താവ് സജീഷിനെ പട്ടി എന്ന് വിളിച്ച് അധിക്ഷേപിച്ച് കോണ്‍ഗ്രസ്
നിപ്പയുടെ ഇരയായി മരണമടഞ്ഞ ലിനിയുടെ ഭര്‍ത്താവ് സജീഷിനെ പട്ടി എന്ന് വിളിച്ച് അധിക്ഷേപിച്ച് കോണ്‍ഗ്രസ്. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്താണ് സജീഷിനെ കുരയ്ക്കുന്ന പട്ടി എന്ന്…
മകനെ മൂന്നു ലിറ്റര്‍ വെള്ളം നിര്‍ബന്ധിച്ചു കുടിപ്പിച്ചു, ഒടുവില്‍ കുട്ടി മരിച്ചു ; പിതാവും വളര്‍ത്തമ്മയും അറസ്റ്റില്‍
കൊളറാഡൊ സ്പ്രിംഗ്ങ്ങ്‌സ് നോര്‍ത്ത് ഈസ്റ്റ് ബ്ലാക്ക് ഫോറസ്റ്റിലെ റയന്‍ (41) താര സബിന്‍ (42) എന്നീ ദമ്പതിമാരാണ് സാഖറി എന്ന പതിനൊന്നുകാരന്റെ മരണത്തിന് ഉത്തരവാദികളെന്നും ഇവര്‍ക്കെതിരെ…