Browsing Category
Crime
പ്രായപൂർത്തിയാവാത്ത മകളെകൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച രഹ്നഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
60 മില്യൺ ഡോളർ തട്ടിപ്പ്: ഒഹായൊ ഹൗസ് സ്പീക്കർ അറസ്റ്റിൽ; രാജിവെക്കണമെന്ന് ഗവർണർ
സംസ്ഥാന നിയമസഭയിൽ ന്യുക്ലിയർ പവർ പ്ലാന്റ്സുമായി ബന്ധപ്പെട്ട വിവാദ നിയമം പാസ്സാക്കിയതിനാലാണ്.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം മലപ്പുറം ചോക്കാട് മാളിയേക്കൽ ഇർഷാദലിയാണ് (26) മരിച്ചു
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങൾ അൻപത് കടന്നു.
കോവിഡ് രോഗിക്ക് ചികിത്സ നിക്ഷേധിച്ചതായി ആരോപിച്ചു ബന്ധുക്കൾ ആബുലന്സിന് തീയിട്ടു
കോവിഡ് രോഗിയുടെ മരണം ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ടാണെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു.
ജമ്മു കശ്മീരില്‍ ഭീകരാക്രമണം പോലീസുകാരന്‍ വീരമൃത്യു വരിച്ചു
ജമ്മു കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരായ ഭീകരരുടെ അതിക്രമങ്ങള്‍ തുടരുന്നു. ഭീകരരുടെ വെടിയേറ്റ് പോലീസുകാരന്‍ വീരമൃത്യു വരിച്ചു. ഫുറാ സ്വദേശി അബ്ദുള്‍ റാഷിദ് ദര്‍ (58) ആണ്…
കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തി,കോൺഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് മകന്റെ വിവാഹം നടത്തിയ കോൺഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു
കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അച്ചൻ ഉൾപ്പെടെ ഏഴുപേർ പ്രതികൾ
കാസർകോട് നീലീശ്വരം തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ . പോക്സോ ഉള്‍പ്പെടെ 5 കേസുകൾ റജിസ്റ്റർ ചെയ്തു
ഡ്രീം കേരള’ പദ്ധതിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഒഴിവാക്കി
സ്വര്‍ണക്കടത്ത് വിവാദത്തില്‍പ്പെട്ട അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍ നിന്നും ഒഴിവാക്കി
കാസർകോട് പതിനാറുകാരിയെ അച്ചനും മൂന്ന് യുവാക്കളും പീഡിപ്പിച്ചു
:കാസര്‍കോട് നീലേശ്വരത്ത് പതിനാറുകാരിയെ പിതാവും സമീപവാസികളായ മൂന്ന് യുവാക്കളും ചേര്‍ന്ന് പീഡിപ്പികച്ചതായി പരാതി
ഫൈസൽ ഫരീദിനെഉടൻ ഇന്ത്യക്ക് കൈമാറാനിടയില്ല , ദുബായ് പോലീസ് ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ ദുബായ് പോലീസിന്റെ പിടിയിലുള്ള ഫൈസൽ ഫരീദിനെഉടൻ ഇന്ത്യക്ക് കൈമാറാനിടയില്ല