Browsing Category
Crime
ഓണം ശമ്പളവും പെന്‍ഷനും സഹായവുമായി വിതരണം ചെയ്തത് 7000 കോടി
ഓണക്കാലത്ത് ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമായി 7000 ത്തിലധികം കോടി വിതരണം ചെയ്‌തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ശമ്പളം ബോണസ് ഫെസ്റ്റിവല്‍ അലവന്‍സ്,…
2406 പേര്‍ക്ക് കോവിഡ്; 2067 രോഗമുക്തി; 10 മരണം
സംസ്ഥാനത്ത് 2406 പേര്‍ക്കുകൂടി കോവിഡ്. സംസ്ഥാനത്ത് 2067 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. കേരളം ശക്തമായി പിടിച്ചുനിന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
സ്വകാര്യ ബസ്സുകളുടെ മുന്ന് മാസത്തെ നികുതി ഒഴുവാക്കി, ഓട്ടം രണ്ടു ജില്ലകളിൽ മാത്രം
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് മൂന്നുമാസത്തേക്ക് നികുതി ഒഴിവാക്കി. സ്‌കൂള്‍ ബസുകള്‍ക്ക് സമാനമായ ഇളവ് നല്‍കും
സ്വര്ണക്കടത്ത് കേസ് ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിനായി ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ചോദ്യംചെയ്യല്‍പുരോഗമിക്കുന്നത്
“അട്ടിമറിയില്ല “സെക്രട്ടേറിയേറ്റിലെ തീപിടുത്തം അസ്വാഭാവികതയില്ലെന്ന് വിദഗ്ധസംഘം
സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്ന് വിദഗ്ധ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് പ്രോട്ടോകോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
സെക്രട്ടേറിയറ്റിലെ തീപിടുത്തം ഫാനിൽ നിന്ന്
തീപിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്ന് പിഡബ്യൂഡി അന്വേഷണ റിപ്പോര്‍ട്ട്. ഫാൻ ഉരുകി ഫയലിലേക്കും കർട്ടനിലേക്കും
സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ചു കയറിയ കെ. സുരേന്ദ്രനെതിരെ പോലീസ്കേസെടുത്തു
തി പിടുത്തതിന് പിന്നാലെ സെക്രട്ടേറിയറ്റിനുള്ളില്‍ കയറിപ്രോക്ഷോപം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുത്തു.
പെട്ടിമുടിയിൽ ദുരന്തത്തിൽപെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ ജില്ലാ ഭരണകൂടം അട്ടിമറിച്ചു : എസ് രാജേന്ദ്രൻ എം എൽ എ
പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ ജില്ലാഭരണകൂടം അട്ടിമറിച്ചതായി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു
കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കരുത് ജി സുധാകരൻ
സെക്രട്ടറിയേറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ കോൺഗ്രസ്സുംബി ജെ പി യും കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കുന്ന രീതിയാണ് സ്വീകരിക്കുന്നത് ശരിയല്ലായെന്ന്…
“പ്രധാന ഫയലുകൾ നശിച്ചിട്ടില്ല ” സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ എൻഐഎ ആവശ്യപ്പെട്ട രേഖകൾ കൈമാറി കത്തിയെന്ന…
എൻഐഎ ആവശ്യപ്പെട്ട ഫയൽ നേരത്തേ കൈമാറി. ഇവയുടെ ഒറിജിനൽ സൂക്ഷിച്ചിട്ടുമുണ്ട്.പൊളിറ്റിക്കൽ വിഭാഗത്തിലെ ഏതാനും ഫയലുകൾ മാത്രമാണ് കത്തിയത്.