Browsing Category

Crime

സംസ്ഥാന സർക്കാർ യാക്കോബാ പക്ഷത്തിനൊപ്പം ചേർന്ന് കോടതി വിധി അട്ടിമറിക്കുന്നു ഓർത്തഡോൿസ് സഭ

കോതമംഗലം പള്ളിത്തര്‍ക്കക്കേസില്‍ നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ. വിധി നടത്തിപ്പ് വേഗത്തില്‍ വേണമെന്ന ആവശ്യമാണ് ഓര്‍ത്തഡോക്‌സ് പക്ഷം ഉന്നയിക്കുന്നത്

കോവിഡ് ബാധിതയെ ആശുപത്രി ജീവനക്കാരൻ മാനഹാനിപ്പെടുത്താൻ ശ്രമിച്ചതായി പരാതി

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. പർച്ചേസ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരൻ അശ്വനെയാണ് സസ്‌പെൻഡ്…

ബിലിവേഴ്സ് ചർച്ചിന്റെ സാമ്പത്തിക ഇടപാടുകൾ സിബിഐ അന്വേഷിക്കും 

ബിലിവേഴ്സ് ചർച്ചിന്റെ പ്രവർത്തനം പരിശോധിക്കാൻ സിബിഐ. ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം.

ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. പുതിയ എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്…

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളിമാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ട് മറുപടിനൽകും,തോമസ് ഐസക്-

സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും അതിന് വിശദമായി മറുപടി നൽകുമെന്നും ധനമന്ത്രി തോമസ് ഐസക് . ആസൂത്രിതമായാണ് കിഫ്ബിക്കെതിരെ കേസ് കൊടുത്തതെന്നും ധനമന്ത്രി…

കിഫ്ബിയിലെ അഴിമതിമറക്കാനാണ് തോസമസ് ഐസക് സി.എ.ജിക്ക്തീരെ തിരിഞ്ഞിരിക്കുന്നതെന്നു ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്…

പള്ളിത്തർക്കത്തിൽ സുപ്രിം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ ഏകപക്ഷനിലപാട് സ്വീകരിക്കുന്നു സമവായത്തിനില്ല

പള്ളിത്തർക്കം സംബന്ധിച്ച സമവായ ചർച്ചകളിൽ നിന്ന് പിന്മാറാൻ കാരണം യാക്കോബായ വിഭാ​ഗത്തിന്റെ നിലപാടുകളാണെന്ന് ഓർത്തഡോക്സ് വിഭാ​ഗം. സമവായ ചർച്ചകൾ തുടരുന്നതിനിടെയാണ് തങ്ങളുമായുള്ള ബന്ധം…

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം പാകിസ്താനെ പ്രതിക്ഷേധമറിയിച്ച് ഇന്ത്യ

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലെ പാകിസ്ഥാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോസ്ഥനെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിക്ക് പൊലീസിന്റെ…

നടിയെ ആക്രമിച്ചന്ന കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാൻ പൊലീസിന്റെ നോട്ടീസ്