Browsing Category

Crime

മാപ്പു സാക്ഷിയെ ഭീക്ഷണിപ്പെടുത്തി കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിക്ക് മുൻകൂർ ജാമ്യം

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിക്ക് മുൻകൂർ ജാമ്യം.

മയക്കുമരുന്ന് കേസിൽ എൻസിബി; ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ എടുത്തു

ബിനീഷ് കോടിയേരി എൻസിബിയുടെ (നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) കസ്റ്റഡിയിൽ. ചോദ്യം ചെയ്യുന്നതിനായി എൻസിബി ഓഫിസിലേക്ക് കൊണ്ടുപോയി.

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി

സിഎജി റിപ്പോ‍ർട്ട് ലഭിച്ചെന്ന് ധനമന്ത്രി തോമസ്‍ ഐസക്.

സി.എ.ജി റിപ്പോര്‍ട്ട് അന്തിമമെന്ന് ധനമന്ത്രി തോമസ്‍ ഐസക്. കിഫ്ബി വായ്പ്പകള്‍ ഓഫ് ബജറ്റ് വായ്പ്പകളാണെന്നാണ് സി.എ.ജി നിലപാട്.

കോതമംഗലം പള്ളികേസ് വ്യാജ സത്യവാങ്മൂലം, ടി കെ ജോസിന് എതിരെ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി

കോതമംഗലം പള്ളി കേസില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിന് എതിരെ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി…

ബംഗളുരു ലഹരിക്കടത്ത് മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദ് ഇ ഡി യുടെ ചോദ്യം ചെയ്യലിന് ഹാജരായി ബിനീഷിന്റെ ജാമ്യാപേക്ഷ…

ലഹരിക്കടത്ത് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദ് എൻഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ വൈകീട്ടോടെ ബംഗളൂരു ഇ.ഡി സോണൽ…

രാഷ്ട്രീയ നേതാക്കളുടെ പേരുപറയാൻ നിർബന്ധിച്ചു ,എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസില്‍ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർ…

സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റ് യു പി സർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്

മലയാളി മാധ്യമപ്രവർത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റ് ചോദ്യംചെയ്ത് കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാറിന് നോട്ടീസ് അയച്ചു.

തമിഴ്‌നാട്ടില്‍ സീരിയല്‍ നടനെ വെട്ടിക്കൊന്നു

ചെന്നൈയിൽ സീരിയല്‍ നടനെ വെട്ടിക്കൊന്നു സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. തേന്മൊഴി ബി‌എ എന്ന ടിവി സീരീസിലെ പ്രധാന വില്ലനായി അഭിനയിക്കുന്ന നടൻ സെൽവരത്തിനം (30)മരിച്ചത് ഞായറാഴ്ച…

കൊച്ചിയിൽ സ്വര്ണക്കട കുത്തിത്തുറന്ന് മോഷണം 1.5 കോടിയുടെ ആഭരണങ്ങൾ കവർന്നു

ഏലൂരിൽ ജൂവലറിയിൽ നിന്നും മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയത് 1.5 കോടിയുടെ ആഭരണങ്ങൾ. ഫാക്ട് ജംക്‌ഷനിലെ ഐശ്വര്യ ജുവലറിയിയാണ് കൊള്ളയടിക്കപ്പെട്ടത്