Browsing Category

Crime

മുഈൻ അലിതങ്ങളുടെ വാർത്താസമ്മേളനം അലങ്കോലപ്പെടുത്തിയ ലീഗ് നേതാവ് റാഫി പുതിയകടവിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു

മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ ഹൈദരലി തങ്ങളുടെ മകന്‍ മുഈൻ അലി നടത്തിയ വാർത്താസമ്മേളനം തടസപ്പെടുത്തിയ ലീഗ് പ്രവർത്തകനും കുഞ്ഞാലിക്കുട്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരുണമായ റാഫി…

മാനസയുടെ കൊലപാതകം രഖിലിനെ തോക്കു വാങ്ങാൻ സഹായിച്ച ടാക്സി ഡ്രൈവര്‍ മനേഷ് കുമാർ പിടിയിൽ

കോതമംഗലത്തെ മാനസ കൊലപാതക കേസില്‍ രഖിലിനെ തോക്കുവാങ്ങാൻ സഹായിച്ച ഒരാൾ പിടിയിൽ . ബിഹാറിലെതോക്കന്വേഷിച്ചു നടന്ന രാഖിലിന് തോക്കുകച്ചവടക്കാരനെ പട്നയില്‍ പരിചയ പെടുത്തിയ ടാക്സി ഡ്രൈവര്‍…

കോതമംഗലത്ത്ഡെന്റൽ കോളേജ്ജ് വിദ്യര്ത്ഥിനി മാനസയെ കൊല്ലാൻ ഉപയോഗച്ച് തോക്ക് രാഖിലി ന് നൽകി ബിഹാർ സ്വദേശി പിടിയിൽ

കോതമംഗലത്ത് മാനസയെ വെടിവച്ച് കൊന്ന രാഖിലിന് തോക്ക് നൽകിയയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി. ബിഹാര്‍ സ്വദേശി സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്. ബിഹാറില്‍ നിന്ന്…

വിസ്മയ കേസ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു.

വിസ്മയ കേസിലെ പ്രതിയും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചാണ് നടപടി. സംസ്ഥാന…

“അവരെന്‍റെ കൈ പിടിച്ച് തിരിച്ചു. വസ്ത്രം വലിച്ച് കീറാൻ നോക്കി. അസഭ്യവർഷം നടത്തി”. തിരുവന്തപുറത്തു വനിതാ…

സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു. തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറെ മർദ്ദിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഫോർട്ട്…

ലീഗിൽ പരസ്യപോര് ! ഫണ്ട് വെട്ടിച്ചത് കുഞ്ഞാലികുട്ടി പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾ,

പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾ. ഹൈദരലി തങ്ങൾക്ക് ഇഡിയുടെ നോട്ടിസ് കിട്ടാൻ കാരണം ദേശീയ ജനറൽ സെക്രട്ടറി പി.കെ.…

വിദേശ വിനിമയ ചട്ടം ലംഘിച്ചു ഫ്ലിപ്കാർട്ടിന്​ 150 കോടി അമേരിക്കൻ ഡോള‌ർ പിഴചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

വിദേശ വിനിമയ ചട്ടം ലംഘിച്ചതിന്​ ഇ കോമേഴ്​സ്​ ഭീമൻമാരായ ഫ്ലിപ്കാർട്ടിന്​ 150 കോടി അമേരിക്കൻ ഡോള‌ർ പിഴചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആയിരം കോടി ഇന്ത്യൻ രൂപക്കു മുകളിൽ പിഴ…

സ്ത്രീയുടെ ശരീരത്തില്‍ ലൈംഗികത ലക്ഷ്യംവച്ചു അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള…

ബലാത്സംഗത്തെ പുനര്‍നിര്‍വചിച്ച് കേരള ഹൈക്കോടതി. സ്ത്രീകളുടെ ശരീരത്തില്‍ അനുമതി കൂടാതെ ലൈംഗികത ലക്ഷ്യംവച്ചു ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള ഹൈക്കോടതി…

പെഗാസസ് ഫോണ്‍ ചോർത്തൽ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, കൂടുതൽ ജഡ്ജിമാരുടെ ഫോൺ ചോർത്തി

പെഗാസസില്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ണായകം. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി…

കള്ളപ്പണം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടു ,സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി

കെ.ടി ജലീൽ ആരോപിച്ച ഇ.ഡി റെയ്ഡ് സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടു എന്നത് യാഥാർത്ഥ്യമാണെന്ന് പി.കെ…