Browsing Category
Crime
രവീന്ദ്രൻ പട്ടയത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് അറിയിക്കണമെന്ന് ഹൈക്കോടതി
രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് സർക്കാർ നടത്തിയ നടത്തിയ എല്ലാ അന്വേഷണ വിവരങ്ങളും അറിയിക്കണമെന്ന് ഹൈക്കോടതി. 1999ൽ ഇടുക്കിയിൽ 530വ്യാജ പട്ടയങ്ങൾ എങ്ങനെയാണ് നല്‍കാനായതെന്നും ആരാണ്…
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം തേടി വിചാരണാ കോടതി.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം തേടി വിചാരണാ കോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ഹണി എം. വര്‍ഗീസ് അപേക്ഷ നല്‍കി.…
തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി
തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സിറ്റി ടവര്‍ ഹോട്ടലില്‍ രാവിലെ 8.30നാണ് സംഭവം. തമ്പാനൂര്‍…
സ്ത്രീ വിരുദ്ധ പരാമർശം ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പൊലീസ് കേസെടുത്തു
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി…
യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം,കടവഴിയും റഷ്യയുടെ സൈനിക നീക്കം
യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. യുക്രെയ്‌നിൽ സംഘർഷാവസ്ഥ തുടരുകയാണ്, അതുകൊണ്ട് യുക്രെയ്‌നിലുള്ള ഇന്ത്യക്കാർ താമസസ്ഥലത്തോ സുരക്ഷിതമായ…
ഉക്രൈൻ നഗരങ്ങൾക്ക് മേൽ റഷ്യയുടെ മിസൈൽ ആക്രമണം . യുദ്ധം ഒഴുവാക്കണമെന്ന് യു എൻ , റഷ്യൻ വിമാനം വെടിവെച്ചിട്ടതായി ഉക്രൈൻ…
ലോകത്തെ ആശങ്കയിലാക്കി യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടിക്ക് ഉത്തരവിട്ടതായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ പ്രഖ്യാപിച്ചു.ഉക്രൈന്റെ കിഴക്കൻ മേഖലയിൽ…
നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപിൻറെ ഹർജി വീണ്ടും പരിഗണിക്കും
നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം…
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി.നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നതായും കേസിൽ ഉടൻ വിചാരണ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടു ദീലീപ്…
കിറ്റെക്സ്ആക്രമണം രണ്ടു കുറ്റപത്രം സമർപ്പിച്ചു
കിഴക്കമ്പലത്ത് പൊലീസിനെ അക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്. പൊലീസ് വാഹനം കത്തിച്ചതിന് ഒരു കുറ്റപത്രവും പൊലീസിനെ അക്രമിച്ചതിന് മറ്റൊരു…
ദിലീപിന്റെ അഭിഭാഷകൻ അഡ്വക്കേറ്റ് ബി. രാമൻപിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് ,ക്രൈംബ്രാഞ്ചിന് ഹൈ കോടതിയുടെ ശാസന
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകൻ അഡ്വക്കേറ്റ് ബി. രാമൻപിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയതിൽ അതൃപ്തിയുമായി ഹൈക്കോടതി.