Browsing Category

Crime

മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെ ഇ ഡി ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യമെന്തെന്ന് കോടതി

മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യമെന്തെന്ന് കുറഞ്ഞ പക്ഷം കോടതിയെ എങ്കിലും ബോധ്യപ്പെടുത്തണമെന്ന് ഇഡിയോട് ഹൈക്കോടതി

സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐ സംഘം കേരളത്തിലെത്തിൽ

സിദ്ധാര്‍ത്ഥന്‍റെ മരണം അന്വേഷിക്കുന്നതിന് മുന്നോടിയായി ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി…

വന്യമൃഗശല്യം പരിഹരിക്കുന്നതിന് തടസ്സം കേന്ദ്ര നിയമമാണ് മുഖ്യമന്ത്രി

ന്യമൃഗശല്യം പരിഹരിക്കുന്നതിന് തടസ്സം കേന്ദ്ര നിയമണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കേന്ദ്ര നിയമം മനുഷ്യനല്ല പ്രാധാന്യം കൊടുത്തിട്ടുള്ളത് . കടുവയും പുലിയുമെല്ലാം…

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണകേസ്‌:ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവ് എംകെ കണ്ണൻ.

ഇപ്പോള്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും എംകെ കണ്ണൻ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ അഴിമതി നടത്തിയത് ബിജെപിയാണ്, അതാണ് ഇലക്ട്രല്‍ ബോണ്ട് അഴിമതിയെന്നും എംകെ കണ്ണൻ പറഞ്ഞു.

സ്ത്രീകൾ വ്യഭിചാരത്തിൽ ഏർപ്പെട്ടാൽ പൊതുസ്ഥലത്ത് കല്ലെറിഞ്ഞ് കൊല്ലും താലിബാൻ

സ്ത്രീകൾ വ്യഭിചാരത്തിൽ ഏർപ്പെട്ടാൽ പൊതുസ്ഥലത്ത് കല്ലെറിഞ്ഞ് കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകി താലിബാൻ മേധാവി മുല്ല ഹിബത്തുള്ള അഖുന്ദ്സാദ. ഒരു ഓഡിയോ സന്ദേശത്തിലുടെയാണ് അദ്ദേ​ഹം ഇത്…

റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു.

2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ…

കേന്ദ്രത്തിനെതിരെ ചങ്ങനാശ്ശേരി അതിരൂപതാ “ദുർബലനായ മനുഷ്യനെങ്കിലും രാജ്യത്ത് ഭയപ്പെട്ടു ജീവിക്കുകയാണെങ്കിൽ അത്…

മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ. ഭരണഘടന ഉറപ്പ് നൽകുന്നത് ഏത്…

മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ദീപിക മുഖപ്രസംഗം

കുരിശിലും കല്ലറയിലും ഒതുങ്ങാത്തവര്‍ ' എന്ന പേരിൽ എഴുതിയിട്ടുള്ള മുഖപ്രസംഗം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനംഉന്നയിച്ചിട്ടുള്ളത് . കുരിശ്ശിന്റെ വഴിയില്‍ ഒതുങ്ങുന്നതല്ല ദുഃഖ…

ദമ്പതിമാരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടി , മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ നിധി കുര്യൻ അറസ്റ്റിൽ

ദമ്പതിമാരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ മുൻ മാനേജരായ യുവതി അറസ്റ്റിൽ. എറണാകുളം തൃക്കാക്കര ചേലൂർ…

അരവിന്ദ് കെജ്രിവാളിന് തിരിച്ചടി,കസ്റ്റ‍ഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്‍റെ ഇഡി കസ്റ്റ‍ഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടി