Browsing Category

Crime

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം , ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്.

“ഇത് ഒരുമിച്ചുള്ള കച്ചവടമാണ്” എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല? സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ…

സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും. ഡയറിയിലെ വിവരങ്ങള്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് പുറത്തുവിട്ടത്. അഞ്ചുലക്ഷം രൂപയും ടിക്കുമാണ്…

ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതം ദേവസ്വം ബോർഡ്? സ്വര്‍ണ കിരീടത്തിന് സമാനമായ വ്യാജ…

ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി

മാസപ്പടിക്കേസ് ,പിണറായി വിജയനെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു.ക്രൈം ബ്രാഞ്ച് എഡിജിപിക്ക് ചുമതല

മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് മേൽനോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ

ചിന്നക്കലിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു ,പ്രദേശത്ത് രണ്ടാഴ്ചക്കിടെ മൂന്നുപേർക്ക് കാട്ടാന ആക്രമണത്തിൽ ജീവൻ…

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം . പന്തടികാലം ഉന്നതിയിൽ പുത്തൻപുരക്കൽ വെള്ളയാൻ മകൻ വിജയനാണ്(47 )കാട്ടാനയുടെ അകാരമാണത്തിൽ കൊല്ലപ്പെട്ടത്

ചിറയിൻകീഴ് കയ്യാങ്കളി, രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും താക്കീത്

ചിറയിൻകീഴ് കയ്യാങ്കളിയില്‍ എംഎല്‍എ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കെപിസിസി പ്രസിഡന്റ്…

അളവിൽ കൂടുതൽ മദ്യം , റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം

അളവിൽ കൂടുതൽ മദ്യം കൈവശം വച്ചെന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച്ച സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ്…

മാസപ്പടി കേസ് ,പിണറായി വിജയൻ, മകൾ വീണ ടി, പിഎ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം.

മാസപ്പടി കേസിൽ ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നിര്‍ദേ

“കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന രീതി”വിദ്യാർത്ഥി രാഷ്ട്രീയം വിലക്കാനുള്ള ഒരു തീരുമാനവും കേരള…

വിദ്യാർത്ഥി രാഷ്ട്രീയം വിലക്കാനുള്ള ഒരു തീരുമാനവും കേരള സർവ്വകലാശാല കൈകൊണ്ടിട്ടില്ലെന്ന് മന്ത്രി റോജി എം ജോൺ. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണ് നടക്കുന്നത്.

കൊച്ചിയിൽ സ്ത്രീകളുടെ വസ്ത്രങ്ങൾ ബലമായി അഴിപ്പിച്ചും 6 ലക്ഷത്തിലേറെ രൂപയും സ്വർണ്ണവും കവർന്നു

ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ അതിക്രമിച്ചുകയറി അഞ്ചംഗ സംഘം സ്വർണവും പണവുമടക്കം 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ കവർന്നു