Browsing Category

Accident

തമിഴ് നാട്ടിൽ വെല്ലൂരിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒൻപത് പേര് മരിച്ചു

വെല്ലൂർ: വെല്ലൂരിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒമ്പത്പേർമരിച്ചു. ആന്ധ്രാ യിലെ ചിത്തൂർ ജില്ലാജില്ലയിലെ കുപ്പത്തെ മാന്തോപ്പിൽ നിന്നും മാമ്പഴം കയറ്റിവന്ന ലോറി , ആന്ധ്രാ -…

കട്ടിപ്പാറ ഉരുൾപൊട്ടൽ  നാല് മൃതദേഹം കൂടി കണ്ടെത്തി; കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 12 ആയി

കോഴിക്കോട് കട്ടിപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 12 ആയി. കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ…

തമിഴ്നാട് ബസ്സ് അപകടം രണ്ടുപേർകൂടിമരിച്ചു മരണം സംഖ്യഒൻപത്

ഊട്ടി : തമിഴ്നാട് കോർപറേഷന്റെ ബാസ്സ് അപകടത്തിൽ പെട്ട മരിച്ചവരുടെ എണ്ണം ഒന്പതായി പരിക്കേറ്റ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അപകടത്തിൽ പെട്ട ബസ്സിന്റെ ഡ്രൈവർ…

ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ വീണ്ടും ആരംഭിച്ചു..മരണം എട്ടായി

കോഴിക്കോട്:ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം എട്ടായി ഒരുകുട്ടിയുടെ മ്രദദേഹമാണ് ഇന്ന് കണ്ടെടുത്തത് .താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിൽ കനത്ത മഴയേത്തുടർന്നുണ്ടായ…

ഇടുക്കിയിൽ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട പ്രഖ്യാപിച്ചു

ഇടുക്കി: കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂൺ 14 മുതല്‍ 18വരെ ഓറഞ്ച് അലര്‍ട്ട്പ്രഖ്യാപിച്ചു. ഉരുള്‍പൊ'ല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര…

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ മൂ​ന്നി​ടത്ത് റോഡിന്‍റെ സംരക്ഷണ ഭിത്തി തകർന്നു

ഇ​രി​ട്ടി (കണ്ണൂർ): ക​ന​ത്ത മ​ഴ​യി​ൽ മാ​ക്കൂ​ട്ടം ചു​ര​ത്തി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ സംരക്ഷണഭിത്തി ത​ക​ർ​ന്നു. ഇതോടെ വലിയ വാഹനങ്ങൾ ചുരത്തിലൂടെ പോകുന്നതിന് നിയന്ത്രണം…

തമിഴ്നാട് നീലഗിരിയിൽ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 7 പേര് മരിച്ചു

ഊട്ടി: തമിഴ് നാട്ടിൽ ഊട്ടിക്ക് സമീപം മന്ദയിൽ നിയന്ത്രണം വിട്ട ബസ്സ്‌ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു മുപ്പത് പേർക്ക് പരുക്കുണ്ട് . ഇന്ന് ഉച്ചക്ക് ഊട്ടി യില്നിന്നും നീലഗിരിക്ക്…

കെടുത്തി നേരിടാൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം,ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ല്ലാ​വി​ധ…

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍‍‍‍​ഷ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര‌​ട്ട​റി​ക്കും ക​ള​ക്‌​ട​ര്‍​മാ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി…

ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​ ഉ​രു​ൾ​പൊ​ട്ട​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ഇ​തി​ല്‍ മൂ​ന്നു​പേ​ര്‍ കു​ട്ടി​ക​ളാ​ണ്.…

മണ്ണിടിഞ്ഞു വയനാട് ചുരത്തിൽ ഗതാഗതം സ്തംഭിച്ചു

വ​യ​നാ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ വ​യ​നാ​ട് ചു​ര​ത്തി​ലെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഒ​ന്നാം വ​ള​വി​നും ര​ണ്ടാം വ​ള​വി​നും ഇ​ട​യി​ലും ഒ​ൻ​പ​താം വ​ള​വി​നു…